Kerala Mirror

കേരള NEWS

മി​ച്ച​ഭൂ​മി കേ​സ് : പി.​വി അ​ൻ​വ​റി​ൽ നി​ന്നും ഭൂ​പ​രി​ധി ലം​ഘി​ച്ചു​ള്ള 6.25 ഏ​ക്ക​ർ ഭൂ​മി തി​രി​ച്ച് പി​ടി​ക്കാ​ൻ താ​മ​ര​ശേ​രി താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ത്ത​ര​വി​ട്ടു

കോ​ഴി​ക്കോ​ട് : മി​ച്ച​ഭൂ​മി കേ​സി​ല്‍ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്ക് വ​ൻ​തി​രി​ച്ച​ടി. ഭൂ​പ​രി​ധി ലം​ഘി​ച്ചു​ള്ള 6.25 ഏ​ക്ക​ർ ഭൂ​മി തി​രി​ച്ച് പി​ടി​ക്കാ​ൻ താ​മ​ര​ശേ​രി താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ്...

ശരീരത്തിൽ പിഫ്‌ഐ എന്ന് ചാപ്പകുത്തിയ സംഭവം; സൈനികൻ നൽകിയത് വ്യാജ പരാതിയെന്ന് പൊലീസ്

കൊല്ലം: സൈനികനെ സംഘം ചേർന്ന് മർദ്ദിക്കുകയും നിരോധിത സംഘടനയായ പിഎഫ്‌ഐ എന്ന് ശരീരത്തിൽ എഴുതുകയും ചെയ്തുവെന്ന പരാതി വ്യാജമെന്ന് കണ്ടെത്തൽ. രാജസ്ഥാനിൽ സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈൻ കുമാറാണ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ. തൃശൂരിൽ നിന്നാണ് ഇ ഡി അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഉടൻ...

കോട്ടയത്തെ വ്യാ​പാ​രി​യു​ടെ ആ​ത്മ​ഹ​ത്യ; ബാ​ങ്കി​നു മു​ന്നി​ൽ മൃ​ത​ദേ​ഹ​വു​മാ​യി കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം

കോ​ട്ട​യം: കു​ടി​ശി​ക മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും നി​ര​ന്ത​ര ഭീ​ഷ​ണി നേ​രി​ട്ട​തി​ൽ മ​നം​നൊ​ന്ത് വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ബാ​ങ്കി​നു...

കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ : ക​ർ​ണാ​ട​ക ബാ​ങ്കി​നു മു​ന്നി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം

കോ​ട്ട​യം: അ​യ്മ​ന​ത്ത് വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക ബാ​ങ്കി​നു മു​ന്നി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ പ്ര​തി​ഷേ​ധം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് ച​ന്ദ്ര​ന്‍റെ​യും...

മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലാതല ഉദ്യോഗസ്ഥരും  പങ്കെടുക്കുന്നു , തിരുവനന്തപുരം മേ​ഖ​ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മേ​ഖ​ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗം തു​ട​ങ്ങി.തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ...

ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർഥിനികളെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി

പാലക്കാട്: ഷോളയൂരിൽ ആദിവാസി വിദ്യാർത്ഥിനികളെ മറ്റുള്ള വിദ്യാർത്ഥികളുടെ മുൻപിൽ വെച്ച് വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ നാല് ജീവനക്കാർക്കെതിരെ ഷോളയൂർ...

ബാങ്ക് മാനേജർ അപമാനിച്ചു , കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്തു

കോട്ടയം: കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. അയ്മനം കുടയംപടി സ്വദേശി ബിനുവാണ് ആത്മഹത്യ ചെയ്തത്. 50 വയസായിരുന്നു. കര്‍ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് വ്യാപാരി ജീവനൊടുക്കിയതെന്ന് കുടുംബം...

നാളെ പ്രവൃത്തിദിനം, 28ന് ബാങ്കുകൾക്കും അവധി

തിരുവനന്തപുരം: നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി സർക്കാർ‌ ഉത്തരവിറക്കി. മുൻപ് അവധി പ്രഖ്യാപിച്ചിരുന്ന 27ന് പ്രവൃത്തിദിവസമായിരിക്കും. ‌ 28ന് നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട്...