Kerala Mirror

കേരള NEWS

യു​വാ​ക്ക​ള്‍​ക്ക് ഷോ​ക്കേ​റ്റ​ത് പ​ന്നി​ക്ക് വെ​ച്ച കെ​ണി​യി​ല്‍ കു​ടു​ങ്ങി​ , ക​രി​ങ്ക​ര​പ്പു​ള്ളി​ പാടത്ത് കുഴിച്ചിട്ട യുവാക്കളുടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്തു

പാ​ല​ക്കാ​ട്: ക​രി​ങ്ക​ര​പ്പു​ള്ളി​യി​ല്‍ പാ​ട​ത്ത് കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്തു. പു​തു​ശേ​രി സ്വ​ദേ​ശി സ​തീ​ഷ്, കൊ​ട്ടേ​ക്കാ​ട്...

ദേശീയ ശ്രദ്ധ നേടാനായി നടത്തിയത് അഞ്ചു മാസം നീണ്ട ഗൂഢാലോചന, ചാപ്പകുത്തല്‍ വ്യാജ പരാതിയിലെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ്

കൊല്ലം: കടയ്ക്കലിൽ പി.എഫ്.ഐ ചാപ്പ കുത്തിയെന്നുള്ള വ്യാജ പരാതിയിലെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് . പ്രതികളുടെ രാഷ്ട്രീയ ചുറ്റുപാടും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയായ ഷൈന്റെ ഫോണിൽ...

പാലക്കാട്ട് വയലിൽ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹങ്ങൾ ഇന്ന് പുറത്തെടുക്കും

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ വയലിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുക്കും. സംഭവത്തിൽ സ്ഥലം ഉടമ ആനന്ദ് കുമാര്‍ കുറ്റം സമ്മതിച്ചതായി സൂചന. കഴിഞ്ഞ ദിവസം കാണാതായ യുവാക്കളുടെ മൃതദേഹമാണിതെന്നാണ്...

വ്യാപക മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍, കാസര്‍കോട്, കോഴിക്കോട് , കണ്ണൂര്‍ എന്നീ...

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇന്ന് 71പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണം സ്ഥിരീകരിച്ചു. 185പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി...

പി ആര്‍ അരവിന്ദാക്ഷന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട്

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമെന്ന് ഇഡിയുടെ...

നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു

കോഴിക്കോട് : നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ്...

നി​ക്ഷേ​പ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന പ്ര​ച​ര​ണം സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗം : സ​ഹ​ക​ര​ണ​വ​കു​പ്പ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന പ്ര​ച​ര​ണം വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും മേ​ഖ​ല​യെ ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ...

മൈ​ല​പ്ര ബാ​ങ്ക് ബി​നാ​മി വാ​യ്പ ക്ര​മ​ക്കേ​ട് : ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി

പ​ത്ത​നം​തി​ട്ട : മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് 89 ബി​നാ​മി വാ​യ്പ​ക​ളി​ലാ​യി 86.12 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു...