Kerala Mirror

ഗ്ലോബൽ NEWS

സിറിയന്‍ അതിര്‍ത്തി ഗ്രാമമായ മാറിയാഹിലെ പ്രതിഷേധത്തിന് നേരെ വെടിവച്ച് ഇസ്രയേല്‍ സൈന്യം

ദമാസ്കസ് : സിറിയന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ ആര്‍മിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. സിറിയയുടെ തെക്ക് ഭാഗത്ത് വെടിവയ്പ്പ് നടന്നതായി...

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണം : പ്രതി കടുത്ത ഇസ്‌ലാം വിമർശകനായ ‘എക്‌സ്-മുസ്‌ലിം’

ബെർലിൻ : ജർമനിയെ ഞെട്ടിച്ച ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിനു പിന്നിൽ കടുത്ത ഇസ്‌ലാം വിമർശകൻ. മാർക്കറ്റിലേക്ക് കാർ ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തിൽ സൗദി അറേബ്യൻ വംശജനായ ഡോക്ടർ താലിബ് അബ്ദുൽ...

സിറിയയില്‍ യുഎസ് വ്യോമാക്രമണം; ഐഎസ് ഭീകരന്‍ അബു യൂസിഫ് കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക് : ഐഎസ് നേതാവ് അബു യൂസിഫ് എന്ന മഹ്മൂദിനെ കൊലപ്പെടുത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. കിഴക്കന്‍ സിറിയയിലെ ദേര്‍ എസ്സര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണു അബു...

ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞു കയറി : രണ്ട് മരണം, 60 പേർക്ക് പരിക്ക്

ബെർലിൻ : ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ കുട്ടിയാണ്. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഇവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. ‌‌‌ഈസ്റ്റേൺ ജർമനിയിലെ...

മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ വേണം; യുഎസിൽ പതിനായിരത്തോളം ആമസോൺ ജീവനക്കാർ സമരത്തിൽ

വാഷിംഗ്‌ടൺ : ഇ കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ യുഎസ് ഓഫീസുകളിൽ ജീവനക്കാർ പണിമുടക്കിൽ. ന്യൂയോർക്ക്, അറ്റ്ലാൻ്റ, സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ തുടങ്ങി പ്രധാന നഗരങ്ങളിലടക്കമുള്ള പത്ത് ഓഫീസുകളിലെ ജീവനക്കാരാണ്...

യു​എ​സു​മാ​യി മി​സൈ​ൽ യുദ്ധത്തിന് ത​യാ​ർ : പു​ടി​ൻ

മോ​സ്കോ : റ​ഷ്യ പു​തു​താ​യി വി​ക​സി​പ്പി​ച്ച ഒ​റെ​ഷ്നി​ക് ഹൈ​പ്പ​ർ​സോ​ണി​ക് ബാ​ലി​സ്റ്റി​ക് മി​സൈ​ലി​നെ വെ​ടി​വ​ച്ചി​ടാ​ൻ ഒ​രു സം​വി​ധാ​ന​ത്തി​നും ക​ഴി​യി​ല്ലെ​ന്നും ഇ​ക്കാ​ര്യം തെ​ളി​യി​ക്കാ​ൻ...

പക്ഷിപ്പനി പൂച്ചകളിലൂടെ മനുഷ്യ​രിലേക്കെത്തും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ലോസ് ആഞ്ചൽസ് : പക്ഷിപ്പനിയുടെ വാഹകരായി വളർത്തുപൂച്ചകൾ മാറിയേക്കുമെന്ന് പഠനം. കഴിഞ്ഞ രണ്ടര വർഷമായി യുഎസിലെ കോഴി ഫാമുകളെ ബാധിച്ച പക്ഷിപ്പനി (എച്ച്5 എൻ1) മേഖലയെ തകർത്തുകളഞ്ഞിരുന്നു. എച്ച് 5 എൻ 1...

ഗിസ പിരമിഡുകൾ വാടകയ്‌ക്കെടുത്ത് യൂട്യൂബർ മിസ്റ്റർ ബീസ്റ്റ്

100 ദിവസം ആണവ ബങ്കറിന്റെ ഭീകരതയിൽ, 24 മണിക്കൂർ വെള്ളത്തിന്റെ ആഴങ്ങളില്‍, 50 മണിക്കൂർ അന്റാർട്ടിക്കയിലെ ഹിമപാളികളുടെ കൊടുംതണുപ്പിൽ, ദിവസങ്ങളോളം ജീവനോടെ മണ്ണിനടിയിൽ. അതിസാഹസിക കൃത്യങ്ങളും അപകടം നിറഞ്ഞ...

മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെ പുത്തൻ പദ്ധതിയുമായി ജപ്പാൻ

ടോക്കിയോ : മാലിന്യനിർമാർജനത്തെ ഏറ്റവും ഗുരുതരമായി കാണുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. മാലിന്യം ശേഖരിക്കുന്നവർക്ക് കൃത്യമായി തരംതിരിച്ചാണ് ഫുക്കൂഷിമയിൽ മാലിന്യം കൈമാറേണ്ടത്. എന്നാൽ പലരും ജൈവമാലിന്യം...