Kerala Mirror

ഗ്ലോബൽ NEWS

ഇറാനെതിരായ ദൗത്യം ഓപ്പറേഷന്‍ എപിക് ഫ്യൂറി വിജയിച്ചു : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഇറാനെതിരായ യുദ്ധം വിജയിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരായ ദൗത്യമായ ഓപ്പറേഷന്‍ എപിക് ഫ്യൂറി വിജയിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരായ യുദ്ധം നാലാഴ്ച...

54 വർഷത്തിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ദൗത്യ യാത്ര ആരംഭിച്ച് ആർട്ടെമിസ് 2

വാഷിങ്ടണ്‍ ഡിസി : 54 വർഷത്തിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ‘ആർട്ടെമിസ് 2’ (Artemis II) ദൗത്യ യാത്ര ആരംഭിച്ചു. കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം...

റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീണു; 29 മരണം

മോസ്‌കോ : ക്രിമിയയില്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 29 പേരും മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. എഎന്‍-26 (An26) കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 23...

ഇറാൻ യുദ്ധം : ട്രംപ് രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ ഡിസി : എന്തിന് ഇറാനെ ആക്രമിച്ചു? ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റിന് എന്താണ് രാജ്യത്തോട് പറയാനുള്ളതെന്ന് ഉടൻ അറിയാമെന്നാണ് സൂചന. വ്യാഴാഴ്ച 9 മണിക്ക് പ്രസിഡന്റ് ട്രംപ്...

കൂടുതല്‍ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍ പ്രമുഖ യുഎസ് സാങ്കേതിക, വ്യവസായ കമ്പനികളെ ലക്ഷ്യമിടും : ഐ ആര്‍ ജി സി

തെഹ്‌റാന്‍ : അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളില്‍ കൂടുതല്‍ ഇറാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍ പ്രമുഖ യു എസ് സാങ്കേതിക, വ്യവസായ കമ്പനികളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐ...

കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം

ദുബൈ : കുവൈത്തിന്റെ വലിയ എണ്ണക്കപ്പലുകളില്‍ ഒന്നായ അല്‍ സാല്‍മിക്ക് നേരെ ദുബൈയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഇറാന്‍ ആക്രമിച്ചതായി കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍...

ലക്ഷ്യം കരയുദ്ധം : യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ

വാഷിങ്ടൺ ഡിസി : സമാധാന ഉപാധികൾ ഇരുപക്ഷവും തള്ളിയതോടെ ഇറാനെതിരെയുള്ള ആക്രമണം കടുപ്പിച്ച് യു എസ് ഇസ്രയേൽ കൂട്ടുകെട്ട്. യുഎസ് നാവികസേനയുടെ ആധുനിക ആംഫീബിയസ് കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ...

‘അടുത്ത ആക്രമണ ലക്ഷ്യം ക്യൂബ’ : ട്രംപ്

ന്യൂയോര്‍ക്ക് : പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ, അടുത്തതായി ആക്രമിക്കാന്‍ പോകുന്നത് ക്യൂബയെയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന...

ഇറാന്റെ അറാക് ആണവകേന്ദ്രം ആക്രമിച്ച് ഇസ്രയേല്‍

തെഹ്‌റാന്‍ : ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വന്‍ മിസൈല്‍ ആക്രമണം. ഇറാന്റെ ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്‌സിന്...