Kerala Mirror

ഗ്ലോബൽ NEWS

യുഎഇ ഖോര്‍ഫക്കാന്‍ തുറമുഖം ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഷാര്‍ജ : ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നു. യുഎഇയിലെ ഷാര്‍ജ ഭരണകൂടത്തിന് കീഴിലുള്ള ഖോര്‍ഫക്കാന്‍ തുറമുഖം ഇറാനിയന്‍ സേന ലക്ഷ്യം വച്ചതായി റിപ്പോര്‍ട്ട്. തുറമുഖത്തിനു നേരെ ഇറാന്‍...

പശ്ചിമേഷ്യൻ യുദ്ധം : ദുബായിൽ ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും താൽക്കാലികമായി അടച്ചു

ദുബായ് : സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് ദുബായിലെ ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും താൽക്കാലികമായി അടച്ചതായി അധികൃതർ. ദുബായിലെ ഗുരു നാനക് ദർബാർ ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും അടുത്ത അറിയിപ്പ്...

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി; ഉന്നത സൈനിക നേതാക്കളെ വധിച്ചു : ട്രംപ്

വാഷിങ്ടൺ ഡിസി : ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വളരെ മോശമായും അവിവേകത്തോടെയും ഇറാനെ നയിച്ച നിരവധി സൈനിക നേതാക്കൾ ടെഹ്‌റാനിൽ നടന്ന വൻ...

‘വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കണം; ലോകമെങ്ങും സമാധാനം പുലരട്ടെ’ : മാർപാപ്പ

വത്തിക്കാൻ : ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ മരവിപ്പ് തോന്നരുതെന്നും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ. ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ സമ്മാനങ്ങൾ എല്ലായിടത്തും...

ദുബൈ ഇന്റര്‍നെറ്റ് സിറ്റിയിലെ ഒറാക്കിള്‍ ഓഫീസ് ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണം

ദുബൈ : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്നു. ദുബൈയിലെ ഒറാക്കിള്‍ ഓഫീസ് ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ദുബൈ...

പശ്ചിമേഷ്യന്‍ സംഘര്‍ഷം : യുഎസ് 48 മണിക്കൂര്‍ വെടിനിര്‍ത്തലിനായി അഭ്യര്‍ഥിച്ച റിപ്പോര്‍ട്ട്

വാഷിങ്ടൺ ഡിസി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ അമേരിക്ക 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്ക മറ്റൊരു രാജ്യം വഴി ഇറാനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായാണ്...

ഇറാനെതിരായ യുദ്ധം നിർണായക ഘട്ടത്തിൽ; കരസേനാ മേധാവിയെ സ്ഥാനത്തുനിന്ന് നീക്കി യുഎസ്

വാഷിങ്ടൺ ഡിസി : ഇറാനെതിരായ യുദ്ധം നിർണായക ഘട്ടത്തിലെത്തി നിൽക്കെ യുഎസ് കരസേനാ മേധാവി ജനറൽ റാൻഡി ജോർജിനെ സ്ഥാനത്തുനിന്ന് നീക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിർദ്ദേശപ്രകാരമാണ്...

ഇറാനിലെ ഏറ്റവും വലിയ പാലം യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

ടെഹ്‌റാന്‍ : ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക ജയിച്ചു എന്ന് അവകാശപ്പെടുമ്പോഴും പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന നടത്തിയ ആക്രമണത്തില്‍ ഇറാനിലെ വലിയ പാലവും...

ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത : ഇന്തോനേഷ്യയുടെ കിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചു. നിരവധി കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചു. ഭൂകമ്പത്തിനുപിന്നാലെ 75...