Kerala Mirror

ഗ്ലോബൽ NEWS

ചരിത്രം, ബഹിരാകാശത്തിന്റെ ശൂന്യതയിലാദ്യമായി ചുവടുവച്ച് സിവിലിയൻ സഞ്ചാരികൾ

ഫ്ലോറിഡ: ചരിത്രത്തിലാദ്യമായി ബഹിരാകാശത്തിന്റെ ശൂന്യതയിൽ ചുവടുവച്ച് സിവിലിയൻ സഞ്ചാരികൾ. സ്പേസ് എക്സിന്റെ പൊളാരിസ് ഡോൺ ദൗത്യത്തിലെ ജറേഡ് ഐസക്‌മാൻ (അമേരിക്കൻ സംരംഭകൻ),​ സാറാ ഗില്ലിസ് (സ്പേസ് എക്സ്...

ട്രംപുമായുള്ള ചര്‍ച്ച; കമല ഹാരിസിന്‍റെ കമ്മല്‍ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍? വിവാദം

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപുമായുള്ള സംവാദത്തിനിടെ കമല ഹാരിസ് ധരിച്ച കമ്മലിനെ ചൊല്ലി വിവാദം. ബ്ലൂ ടൂത്ത് ഘടിപ്പിച്ച കമ്മലാണ് കമല ഹാരിസ്...

‘നിങ്ങള്‍ മത്സരിക്കുന്നത് ജോ ബൈഡനെതിരെയല്ല, എന്നോടാണ്’; ട്രംപുമായുള്ള സംവാദത്തില്‍ ആഞ്ഞടിച്ച് കമല ഹാരിസ്

വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആദ്യ സംവാദത്തില്‍ ഡോണള്‍ഡ് ട്രംപിനെതിരെ കമല ഹാരിസിന് മേല്‍ക്കൈ എന്നു വിലയിരുത്തല്‍. നിലവിലെ ഭരണത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ആക്രമണങ്ങളില്‍...

പാകിസ്ഥാനില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം : ഉത്തരേന്ത്യയിലും പ്രകമ്പനം

ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. പാകിസ്ഥാനില്‍ പെഷാവര്‍, ഇസ്ലാമാബാദ്, ലഹോര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 12.58 നുണ്ടായ ഭൂചലനം...

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കാന്‍ നിയമനിര്‍മാണത്തിന് ഓസ്‌ട്രേലിയ

മെല്‍ബണ്‍ : കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രായ പരിധി ഏര്‍പ്പെടുത്തുന്നതിനുള്ള നിയമനിര്‍മാണം നടത്തുമെന്ന് ഓസ്‌ട്രേലിയ. 14,15,16 എന്നീ വയസുകളിലേതെങ്കിലുമായിരിക്കും പ്രായ...

ഇസ്രായേൽ വ്യോമാക്രമണം; സിറിയയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി

ടെൽ അവിവ്: സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. ഹിസ്​ബുല്ലക്ക്​ ആയുധം കൈമാറുന്ന കേന്ദ്രത്തിനു നേരെയാണ്​ ആക്രമണം നടത്തിയതെന്ന ഇസ്രായേൽ ആരോപണം ഇറാൻ തള്ളി. ബൈഡന്‍റെ...

വരുന്നു യുഎഇയുടെ ആകാശം കീഴടക്കാന്‍ പറക്കും ടാക്‌സികള്‍

ദുബായ് : യുഎഇയില്‍ 2025ന്റെ തുടക്കം മുതല്‍ എയര്‍ ടാക്സി സേവനങ്ങള്‍ ലഭ്യമാകും. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്‍ ‘മിഡ്നൈറ്റ്’ 400-ലധികം...

വിയറ്റ്‌നാമില്‍ കനത്ത മഴയും ചുഴലിക്കാറ്റും; മരണ സംഖ്യ 59 ആയി

20 യാത്രക്കാരുമായി ബസ് ഒഴുകിപ്പോയി ഹനോയ് : വിയറ്റ്‌നാമില്‍ കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടായതിനെത്തുടര്‍ന്ന് 59 മരണം. നദിയിലെ ശക്തമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഫുതോ പ്രവിശ്യയില്‍ പാലം തകര്‍ന്നു...

വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് രാജ്യം വിട്ടു, അഭയം നല്‍കുമെന്ന് സ്‌പെയിന്‍

കാരക്കാസ് : വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ടു. ജൂലൈയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപിച്ച് വെനിസ്വേലന്‍ സര്‍ക്കാര്‍ ഗോണ്‍സാലസിനെതിരെ...