Kerala Mirror

ഗ്ലോബൽ NEWS

മെക്‌സിക്കോയിലും തെരുവിലിറങ്ങി ജെന്‍ സി

മെക്‌സികോ സിറ്റി : മെക്‌സിക്കോയില്‍ വര്‍ധിക്കുന്ന അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ തെരുവിലിറങ്ങി ജെന്‍ സി തലമുറ. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോട് കൂടിയാണ് പ്രതിഷേധം. മയക്കുമരുന്ന്...

കോംഗോയിലെ ആശുപത്രിയില്‍ ഭീകരാക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു

കോമ : കോംഗോയിലെ ആശുപത്രിയില്‍ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കിവു പ്രവിശ്യയില്‍ ലുബെറോയിലെ ബ്യാംബ്‌വേ ആശുപത്രിയിലാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ്)...

എത്യോപ്യയില്‍ മാര്‍ബഗ് വൈറസ് രോഗബാധ; ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അഡിസ് അബെബ : കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ മാരകമായ മാര്‍ബഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. എത്യോപ്യയില്‍ ആദ്യമായാണ് മര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിക്കുന്നത്. ഒന്‍പത് പേര്‍ക്കാണ് രോഗം...

ട്രംപ് ഇന്ന് രാത്രി രാജിവെയ്ക്കുമോ? സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തം

ന്യുയോർക്ക് : എപ്സ്റ്റീൻ്റെ ഇ-മെയിൽ ചോർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജിവെയ്ക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം. സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രാചാരണം നടക്കുന്നത്. രാജിവെയ്ക്കുന്നതോടെ വൈസ്...

ചെെനയിൽ ഇൻഷുറൻസ് തുകയ്ക്കായി 7 വയസ്സുകാരനെ കൊലപ്പെടുത്തിയ പിതാവിന് വധശിക്ഷ

ബെയ്ജിംഗ് : കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇൻഷുറൻസ് പണം സ്വന്തമാക്കാൻ സ്വന്തം മകനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട പിതാവിനെയും ബന്ധുവിനെയും വധശിക്ഷയ്ക്ക് വിധിച്ച് ഹൈക്കോടതി. 2020 ഒക്ടോബറിൽ നടന്ന...

പലചരക്ക് സാധനങ്ങളുടെ വില കയറ്റം; ഭക്ഷണ സാധനങ്ങളുടെ താരിഫ് വെട്ടിക്കുറച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കിടയിൽ വർധിച്ചുവരുന്ന ആശങ്ക കണക്കിലെടുത്ത് ഭക്ഷണപദാർഥങ്ങളുടെ താരിഫ് വെട്ടിക്കുറച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീഫ്...

നാല് യൂറോപ്യൻ ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : നാല് യൂറോപ്യൻ ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. തീവ്ര വലതുപക്ഷ വക്താക്കളില്‍ പ്രധാനിയായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകത്തിനു ശേഷം ഇടതുപക്ഷ...

ട്രംപുമായുള്ള ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ഇമെയിലുകള്‍ പുറത്ത്

വാഷിങ്ടണ്‍ ഡിസി : കുപ്രസിദ്ധ ലൈംഗിക്കുറ്റവാളി ജെഫ്രി എപ്സ്റ്റീന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇമെയില്‍ സന്ദേശങ്ങളാണ് പുതിയ...

ചൈനയിൽ പുതുതായി ഉദ്ഘാടനം ചെയ്ത പാലം തകര്‍ന്നു

ബെയ്ജിങ് : ചൈനയിൽ അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ പാലം തകർന്നുവീണു. സിചുവാൻ പ്രവിശ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത പാലമാണ് മണ്ണിടിച്ചിലിനെ തുടർന്ന് ഭാഗികമായി തകർന്ന് നദിയിലേക്ക് പതിച്ചത്. ഈ വർഷം...