Kerala Mirror

ഗ്ലോബൽ NEWS

വിവിധ മേഖലകളിൽ ഇന്ത്യ–കാനഡ സഹകരണ ചർച്ചകളിൽ മികച്ച പുരോഗതി : മാർക്ക് കാർണി

ഓട്ടവ : വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളിൽ മികച്ച പുരോഗതിയെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. വിവാദ പരസ്യവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചതോടെ വ്യാപാരചർച്ച...

ഇംഗ്ലണ്ടില്‍ ട്രെയിനില്‍ കത്തിക്കുത്ത്; നിരവധിപ്പേര്‍ക്ക് പരിക്ക്

ലണ്ടന്‍ : കിഴക്കന്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്‌ഷെയറില്‍ ട്രെയിനില്‍ കത്തിക്കുത്ത്. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന നിരവധിപ്പേരെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു...

യു.എസ് ഷട്ട്ഡൗൺ 31-ാം ദിവസത്തിലേക്ക്​; വിമാന സർവിസുകളിൽ വൻ പ്രതിസന്ധി

വാഷിങ്ടൺ ഡിസി : യു.എസിലെ ട്രംപ് ഭരണകൂടത്തി​ന്റെ അടച്ചുപൂട്ടൽ പ്രക്രിയ 31-ാം ദിവസത്തിലേക്കു കടന്നതോടെ വിമാന സർവിസുകളിൽ രാജ്യവ്യാപക പ്രതിസന്ധി. ഇത് വിമാനങ്ങളുടെ വലിയ കാലതാമസത്തിനിടയാക്കുന്നുവെന്ന...

കാനഡയിൽ കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജൻ മർദനമേറ്റു മരിച്ചു

ഓട്ടവ : കാറിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് ഇന്ത്യൻ വംശജൻ കാനഡയിൽ അക്രമിയുടെ മർദനമേറ്റ് മരിച്ചു. അർവി സിങ് സാഗൂ (55) എന്നയാളാണ് മരിച്ചത്. ഒക്ടോബർ 19ന് കാനഡയിലെ എഡ്മൊൻടൊനിലായിരുന്നു സംഭവം...

യുഎസിലേക്കുള്ള അഭയാര്‍ഥി പ്രവേശന പരിധി വെട്ടിച്ചുരുക്കി ട്രംപ്

വാഷിങ്ടണ്‍ ഡിസി : യുഎസിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവേശന പരിധി വെട്ടിച്ചുരുക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 7500 പേരാക്കിയാണ് അഭയാര്‍ഥി പ്രവേശന പരിധി...

ലൂവ്ര് മ‍്യൂസിയത്തിലെ കവർച്ച; 5 പ്രതികൾ കൂടി പിടിയിൽ

പാരിസ് : ഫ്രാൻസിലെ ലൂവ്ര് മ‍്യൂസിയത്തിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് 5 പേർ കൂടി പിടിയിലായി. രാജ‍്യം വിടാൻ ശ്രമിക്കുന്നതിനിടെ നേരത്തെ രണ്ടു പ്രതികളെ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും...

പാക്കിസ്ഥാനിൽ സ്ഫോടനം; 6 ജവാന്മാർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ‍്യയിൽ സ്ഫോടനമുണ്ടായതിനെത്തുടർന്ന് സൈനികർ കൊല്ലപ്പെട്ടു. ക‍്യാപ്റ്റൻ അടക്കം 6 സൈനികരാണ് കൊല്ലപ്പെട്ടത്. ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു...

മയക്കുമരുന്ന് കടത്ത് : യുഎസ് കിഴക്കൻ പസഫിക് സമുദ്രത്തിൽ 4 ബോട്ടുകൾ കൂടി തകർത്തു

ന്യൂയോർക്ക് : മയക്കുമരുന്ന് കടത്ത് ആരോപിച്ച് കിഴക്കൻ പസഫിക് സമുദ്രത്തിൽ നാല് ബോട്ടുകൾ കൂടി തകർത്ത് അമേരിക്ക. 14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്...

ഹമാസ് സമാധാന കരാര്‍ ലംഘിച്ചു; ഗാസയെ ആക്രമിക്കാൻ ഉത്തരവിട്ട് ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഗാസയില്‍ ശക്തമായ ആക്രമണം നടത്താന്‍ ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ ഭാഗത്തു നിന്നു തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതായി ഇസ്രയേല്‍...