Kerala Mirror

ഗ്ലോബൽ NEWS

230 കോടി രൂപയുടെ ഭാഗ്യം തേടിയെത്തിയ അനിൽകുമാറിൻറെ ചിത്രവും വിഡിയോയും പുറത്തുവിട്ട് യുഎഇ ലോട്ടറി

ദുബൈ : പത്ത് ദിവസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങൾക്ക് അറുതിയായി, യുഎഇ ലോട്ടറി ജാക്പോട്ട് ആയ 10 കോടി ദിർഹം (ഏകദേശം 239 കോടിയോളം രൂപ) നേടിയ ഭാഗ്യവാന്റെ ചിത്രവും വിഡിയോയും പുറത്തുവിട്ടു. യുഎഇ ലോട്ടറിയാണ്...

യുകെയില്‍ ഇന്ത്യന്‍ വംശജയായ 20 കാരി ബലാത്സംഗത്തിന് ഇരയായി

ലണ്ടന്‍ : യുകെയില്‍ ഇന്ത്യന്‍ വംശജയായ 20 കാരിയെ വംശീയമായി അധിക്ഷേപിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി ആരോപണം. വെസ്റ്റ്മിഡ്‌ലാന്‍ഡിലാണ് സംഭവം. യുവതിക്കെതിരെ ഭയാനകമായ ആക്രമണമാണ് നടന്നതെന്നും...

ജപ്പാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം

ടോക്കിയോ : ജപ്പാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടർന്ന് ആളുകൾ വീടുകൾ ഒഴിപ്പിച്ചു വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. വടക്കൻ ജപ്പാനിലെ കിഴക്കൻ...

യുഎസിൽ നോർത്ത് കാരോലൈനയിലെ വാരാന്ത്യ പാർട്ടിക്കിടെ വെടിവയ്‌പ്പ്; 2 മരണം, 11 പേർക്ക് പരുക്ക്

വാഷിങ്‌ടൻഡിസി : നോർത്ത് കാരോലൈനയിലെ മാക്‌റ്റണിന് സമീപം വാരാന്ത്യ പാർട്ടിക്കിടെ നടന്ന വെടിവയ്‌പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. നോർത്ത് കാരോലൈന അതിർത്തിയിൽ നിന്ന്...

ഗ്രൂപ്പിൽ ള്ളവരിലേക്ക് ഒറ്റയടിക്ക് വിവരങ്ങൾ കൈമാറാം; ‘മെൻഷൻ ഓൾ ഫീച്ചറുമായി’ വാട്സാപ്പ്

ഗ്രൂപ്പുകളിലേക്ക് ഒറ്റയടിക്ക് വിവരങ്ങൾ കൈമാറുന്നതിനായി ‘മെൻഷൻ ഓൾ ഫീച്ചറുമായി’ വാട്സാപ്പ്. മെൻഷൻ മെനുവിൽ ആകും പുതിയ ഓപ്‌ഷൻ ലഭ്യമാവുക. “@all” എന്ന ടാഗ് ഉപയോഗിച്ച് ഗ്രൂപ്പിൽ ള്ളവരിലേക്ക് വിവരങ്ങൾ...

47ാമത് ആസിയാൻ ഉച്ചകോടിക്ക് മലേഷ്യയിൽ ഇന്ന് തുടക്കം

ക്വാലാലംപൂർ : 47-ാമത് ആസിയാൻ ഉച്ചകോടിക്ക്‌ മലേഷ്യയിലെ ക്വാലാലംപൂരിൽ ഇന്ന് തുടക്കം. ഉച്ചകോടിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി...

‘ഓ മൈ ഗോഡ്!’, ലോകം അന്വേഷിക്കുന്ന 230 കോടി രൂപയുടെ ഉടമയുടെ ആദ്യ പ്രതികരണം പുറത്തുവിട്ട് യു എ ഇ ലോട്ടറി

ദുബൈ : ഒരാൾക്ക് അപ്രതീക്ഷിതമായി ജാക് പോട്ട് അടിക്കുന്നു. അതും ഏറ്റവും ഉയർന്ന സമ്മാനതുകയായ 10 കോടി ദിർഹം. ആ വ്യക്തിയുടെ പ്രതികരണം എന്തായിരിക്കും. സമ്മാന വിവരം അറിയുമ്പോൾ അദ്ദേഹത്തിന് എന്താകും തോന്നുക...

സർക്കാർ ജോലിക്കൊപ്പം രഹസ്യമായി സ്വകാര്യകമ്പനിയിൽ ജോലി; യുഎസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ന്യൂയോർക്ക് : സർക്കാർ ജോലിക്കൊപ്പം രഹസ്യമായി സ്വകാര്യ കമ്പനിയിൽ കൂടി ജോലി ചെയ്ത് 40 ലക്ഷത്തോളം അധിക വരുമാനമുണ്ടാക്കിയ ഇന്ത്യൻ വംശജൻ ന്യൂയോർക്കിൽ അറസ്റ്റിലായി. 39 വയസുള്ള മെഹുൽ ഗോസ്വാമിയാണ്...

500 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം; മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ്

വത്തിക്കാന്‍ സിറ്റി : ലിയോ മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ചാള്‍സ് രാജാവ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷ് രാജാവ് പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തുന്നത്. ലിയോ...