Kerala Mirror

ഗ്ലോബൽ NEWS

സർക്കാർ ജോലിക്കൊപ്പം രഹസ്യമായി സ്വകാര്യകമ്പനിയിൽ ജോലി; യുഎസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ന്യൂയോർക്ക് : സർക്കാർ ജോലിക്കൊപ്പം രഹസ്യമായി സ്വകാര്യ കമ്പനിയിൽ കൂടി ജോലി ചെയ്ത് 40 ലക്ഷത്തോളം അധിക വരുമാനമുണ്ടാക്കിയ ഇന്ത്യൻ വംശജൻ ന്യൂയോർക്കിൽ അറസ്റ്റിലായി. 39 വയസുള്ള മെഹുൽ ഗോസ്വാമിയാണ്...

500 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം; മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ്

വത്തിക്കാന്‍ സിറ്റി : ലിയോ മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ചാള്‍സ് രാജാവ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷ് രാജാവ് പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തുന്നത്. ലിയോ...

11 കോടി ദിർഹം വിലയുള്ള ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്ത് യുഎഇ വ്യവസായി

ദുബൈ : എമിറാത്തി വ്യവസായിയും മുൻ നയതന്ത്രജ്ഞനുമായ ഹമദ് ബിൻ അഹമ്മദ് ബിൻ സലേം അൽ ഹജ്‌രി ദുബൈയിലെ പ്രധാന പ്രദേശങ്ങളിലായി ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു. ഈ വർഷത്തെ ഏറ്റവും...

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് 2024-25 സാമ്പത്തികവർഷം ലഭിച്ചത് റെക്കോഡ് പ്രതിഫലം

മുംബൈ : മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് 2024-25 സാമ്പത്തികവർഷം ലഭിച്ചത് റെക്കോഡ് പ്രതിഫലം. 9.65 കോടി ഡോളറാണ് മൈക്രോസോഫ്റ്റ് അദ്ദേഹത്തിന്‌ നൽകിയതെന്നാണ് കണക്ക്. അതായത് ഏകദേശം 840 കോടി രൂപ...

ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്

സോള്‍ : ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ സൈന്യമാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്...

ട്രംപ് – പുടിൻ ബുഡാപെസ്റ്റ് കൂടിക്കാഴ്ച റദ്ദാക്കി

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഉടൻ ഉണ്ടാകില്ല. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി...

225 കോടി യു എ ഇ ലോട്ടറിയടിച്ച അനിൽകുമാർ ബി കാണാമറയത്ത്; തേടി പ്രവാസി കൂട്ടായ്മകൾ

ദുബൈ : 225 കോടി രൂപ യു എ ഇ ലോട്ടറിയടിച്ച അനിൽകുമാർ ബി എവിടെ? രണ്ട് ദിവസമായി ഈ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് യു എ ഇയിലെ പ്രവാസികൾ. പേര് നൽകുന്ന...

ആമസോൺ സൈറ്റിന്റെ പ്രവർത്തനം പുനർസ്ഥാപിച്ചെന്ന് അധികൃതർ

വാഷിങ്ടണ്‍ ഡിസി : ആമസോൺ വെബ് സർവീസസിന്റെ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടാനിടയാക്കിയ അടിസ്ഥാന പ്രശ്‌നം പരിഹരിച്ചതായി കമ്പനി അറിയിച്ചു.ഇന്നലെ ആറ് മണിക്കൂറുകളോളമാണ് ആമസോൺ വെബ് സർവീസസ് സേവനങ്ങൾ...

ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും

വാഷിങ്ടണ്‍ ഡിസി : അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക് കടന്നു. ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്‍ നീളുന്നത്...