Kerala Mirror

September 4, 2025

വിഖ്യാത ഫാഷന്‍ ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി അന്തരിച്ചു

മിലാന്‍ : വിഖ്യാത ഫാഷന്‍ ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വസ്ത്രസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ ഇറ്റാലിയന്‍ ഡിസൈനറായിരുന്നു ജോര്‍ജിയോ അര്‍മാനി. അര്‍മാനി എക്‌സ്‌ചേഞ്ച് […]
September 4, 2025

ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പന

തിരുവനന്തപുരം : ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പന. ഉത്രാട ദിനത്തില്‍ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചത്. ഓണക്കാല വില്‍പന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതില്‍ […]
September 4, 2025

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക് ഊര്‍ജ്ജവും പ്രചോദനവും പകരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓണാശംസ. വികസിത കേരളമെന്ന […]
September 4, 2025

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് : പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി. സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്.. പൊള്ളലേറ്റത് പാലക്കാട് പുതുനഗരം മാങ്ങോട് സ്വദേശികൾക്കാണ്. ഷെരീഫ് വയസ്സ് 40 സഹോദരി ഷഹാന വയസ്സ് 38 എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതര പരുക്കേറ്റ ഷെരീഫിനെ തൃശ്ശൂർ […]
September 4, 2025

കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉത്രാടാസദ്യയൊരുക്കി ഡിവൈഎഫ്ഐ

കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉത്രാടാസദ്യയൊരുക്കി ഡിവൈഎഫ്ഐ. ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായാണ് സദ്യ ഒരുക്കിയത്. രണ്ടു ദിവസം സദ്യ ഒരുക്കുമെന്നും നേതാക്കൾ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഓണത്തിന് സദ്യ ഒരുക്കിയിരുന്നുവെന്നും, […]
September 4, 2025

ഇരിങ്ങാലക്കുടയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്നും രേഖകളില്ലാത്ത വിദേശമദ്യവും പണവും

തൃശൂര്‍ : തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്നും രേഖകളില്ലാത്ത വിദേശമദ്യവും പണവും പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഞ്ജിത്തിന്റെ കാറില്‍ നിന്ന് ഏഴ് കുപ്പി വിദേശമദ്യവും 52000 രൂപയുമാണ് പിടിച്ചെടുത്തത്. ചാലക്കുടി ചിറങ്ങര വെച്ച് […]
September 4, 2025

പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. രാവിലെ 11.30 ഓടെ വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ […]
September 4, 2025

ജിഎസ്ടി നിരക്കിലെ കുറവ് ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്ന് ഉറപ്പാക്കും : ധനമന്ത്രി

ന്യൂഡല്‍ഹി : ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറയുമ്പോള്‍ കമ്പനികള്‍ വിലകൂട്ടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജിഎസ്ടി നികുതി പരിഷ്‌കരണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി. 30 […]
September 4, 2025

കസ്റ്റഡി മരണം, പൊലീസ് സ്റ്റേഷനുകളിലെ പ്രവർത്തനരഹിതമായ സിസിടിവി; സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

ന്യൂഡൽഹി : കസ്റ്റഡി മരണങ്ങളിൽ ഇടപെട്ട് സുപ്രിംകോടതി. പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തനരഹിതമായ സംഭവങ്ങളിൽ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. കഴിഞ്ഞ 8 മാസത്തിനുള്ളിൽ പൊലീസ് കസ്റ്റഡിയിൽ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് […]