ന്യൂഡല്‍ഹി : മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഡല്‍ഹിയിലെത്തിയ പിണറായിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പിണറായി വിജയന്‍ ക്ഷുഭിതനായത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ താന്‍ പറയും. മാധ്യമങ്ങള്‍ വടിയും നീട്ടി നില്‍ക്കേണ്ടതില്ലെന്ന് പിണറായി […]