Skip to main content

Kerala Mirror

July 14, 2026

കെകെ രാഗേഷിനെതിരെ മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന കുപ്രചാരണം വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണ് : പി ജയരാജന്‍

കണ്ണൂര്‍ : സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സഖാവ് കെകെ രാഗേഷിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന കുപ്രചാരണം വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണെന്ന് പി ജയരാജന്‍. ഒരു വ്യക്തിയെ ലക്ഷ്യമിടുന്നതുപോലെ തോന്നിപ്പിക്കുന്ന ഈ പ്രചാരണത്തിന്റെ യഥാര്‍ത്ഥ […]
July 14, 2026

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവം; നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവത്തില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് വനിതാ ശിശുവികസന മന്ത്രാലയത്തിന് ഐടി മന്ത്രാലയം കത്തയച്ചു. ഇത്തരം ദൃശ്യങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നാണ് കത്തിലെ […]
July 14, 2026

എസ്എഫ്ഐ നേതാവ് അഭിമന‍്യു വധക്കേസ് : വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജി തള്ളി

കൊച്ചി : മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന‍്യുവിനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികളുടെ ഹർജി തള്ളി. വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മുഖ‍്യ പ്രതി മുഹമ്മദ് ഉൾപ്പെടെ 5 […]
July 14, 2026

എൽഡിഎഫിന്റെ ബദൽ ധവളപത്രം പ്രകാശനം ചെയ്ത് പിണറായി വിജയൻ

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എല്‍ഡിഎഫ് ധവളപത്രം പുറത്തിറക്കി.എൽഡിഎഫ് ‘വസ്തുതകളുടെ ധവളപത്രം’ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്തു. എകെജി പഠനകേന്ദ്രമാണ് ധവളപത്രം തയ്യാറാക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി […]
July 14, 2026

സംസ്ഥാനത്ത് ഇന്നും പവർ കട്ട്

തിരുവനന്തപുരം : ഇന്നും സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി […]
July 14, 2026

യുവതിയെ അധിക്ഷേപിച്ച കേസ് : തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

മലപ്പുറം : തൊപ്പി ഗാങ്ങിലെ മുഹമ്മദ്‌ എന്ന മമ്മുവിനെ അറസ്റ്റ് ചെയ്ത് മഞ്ചേരി പൊലീസ്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈവ് സ്ട്രീമിൽ ഗായകൻ ഹനാൻ ഷായെ പരാമർശിച്ചാണ് യുവതിയെ അധിക്ഷേപിച്ചത്. ഹനാൻ ഷായുടെ […]
July 14, 2026

ജാഗ്രതക്കുറവ്, അടിമുടി തിരുത്തണം, സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച : എംഎ ബേബി

ന്യൂഡല്‍ഹി : കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ വീഴ്ച സമ്മതിച്ച് സിപിഐഎം. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ […]
July 14, 2026

കുടിശിക അടച്ച് ഇന്റര്‍നെറ്റ് തിരികെ വന്നു; എഐ കാമറകള്‍ പണി തുടങ്ങി

കൊച്ചി : കുടിശിക മൂലം ഇന്റര്‍നെറ്റ് വിഛേദിച്ചതോടെ ദൃശ്യങ്ങള്‍ അയയ്ക്കുന്നത് നിര്‍ത്തിയിരുന്ന റോഡിലെ കാമറകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ഗതാഗത നിയമ ലംഘന ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ കലക്ടറേറ്റിലെ ആര്‍ടിഒ കണ്‍ട്രോള്‍ റൂമില്‍ എത്തുന്നുണ്ട്. ജില്ലയിലെ […]
July 14, 2026

സ്ത്രീയായി കാണേണ്ട, ഒരു വ്യക്തിയായിപ്പോലും കാണുന്നില്ല; കടുത്ത നിയമനിർമ്മാണത്തിന് സർക്കാർ ആലോചിച്ചുവരുന്നു : മന്ത്രി ബിന്ദു കൃഷ്ണ

ന്യൂഡൽഹി : സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത സൈബർ അക്രമണങ്ങൾക്കും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കും എതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രി പദവിയിലുള്ള തനിക്കുപോലും അടുത്തിടെ സോഷ്യൽ മീഡിയയിൽ നിന്നും ദുരനുഭവം നേരിടേണ്ടി […]