Skip to main content

Kerala Mirror

July 10, 2026

നീര്‍ക്കുന്നം സ്‌കൂളില്‍ ജി സുധാകരനും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

ആലപ്പുഴ : അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെ വഴിയില്‍ തടഞ്ഞ് സിപിഐഎം പ്രവര്‍ത്തകന്‍. നീര്‍ക്കുന്നം സ്‌ക്ൂളില്‍ എംഎല്‍എ എത്തിയപ്പോഴാണ് ജി സുധാകരനുമായി സിപിഐഎം പ്രവര്‍ത്തകനും പഞ്ചായത്ത് അംഗവുമായ ഹാരിസ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ജി സുധാകരന്‍ പാര്‍ട്ടിയില്‍ […]
July 10, 2026

കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍; കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം ഒഴിവാക്കി ഹൈക്കോടതി

കൊച്ചി : കുംഭമേളയില്‍ മാല വില്‍ക്കുന്നതിനിടയില്‍ വൈറലായ പെണ്‍കുട്ടിക്ക് തിരിച്ചടി. പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. രണ്ട് പേരെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയും ഭര്‍ത്താവും നല്‍കിയ മേല്‍വിലാസത്തിലോ […]
July 10, 2026

കെഎഫ്ഡിസിയുടെ ടീ, കോഫി പൗഡറുകള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കാം; സമ്മാനം നേടാം

തിരുവനന്തപുരം : കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ റീട്ടെയില്‍ ടീ, കോഫി പൗഡറുകള്‍ വിപണിയിലിറക്കുന്നു. KFDC ആരംഭിക്കുന്ന ടീ പൗഡര്‍, കോഫി പൗഡര്‍ റീട്ടെയില്‍ ബ്രാന്‍ഡുകള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് പേരുകള്‍ ക്ഷണിച്ചു. ഉചിതമായ പേരുകള്‍ കമന്റുകളായി […]
July 10, 2026

താമരശ്ശേരിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : താമരശ്ശേരിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വയനാട് സ്വദേശി അരുണ്‍ സജിയാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന മനു പോള്‍ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. രാവിലെ 9.05 ഓടെയായിരുന്നു അപകടം. […]
July 10, 2026

മുംബൈ-പുനെ പാതയിൽ മണ്ണിടിച്ചിൽ; 30 ട്രെയ്നുകൾ റദ്ദാക്കി

മുംബൈ : പുനെ-മുംബൈ ഇടനാഴിയിലെ ബോർ ഗാട്ട് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 30 ദീർഘദൂര, ഇന്‍റർസിറ്റി ട്രെയ്നുകൾ ജൂലൈ 17 വരെ റദ്ദാക്കി സെൻട്രൽ റെയ്ൽവേ. 14 പ്രതിദിന ട്രെയ്നുകളും എട്ടു സ്പെഷ്യൽ ട്രെയ്നുകളും […]
July 10, 2026

മണ്ണിടിച്ചിൽ ഉണ്ടായത് തുരങ്കപാത നിർമാണ പ്രദേശത്തിൽ നിന്ന് 200 മീറ്റർ മാറി : കൊങ്കൺ റെയ്ൽവേ

കൽപ്പറ്റ : വയനാട്ടിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ വിശദീകരണവുമായി പദ്ധതിയുടെ സമ്പൂർണ കരാർ ഏറ്റെടുത്ത കൊങ്കൺ റെയ്ൽവേ. തുരങ്കത്തിന്‍റെ നിർമാണ സ്ഥലത്തു നിന്ന് 200 മീറ്റർ മാറിയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് കൊങ്കൺ റെയ്ൽവേ […]
July 10, 2026

കോതമംഗലത്തിന് സമീപം ദേശീയപാതയിൽ വാഹനാപകടം; എട്ട് പേർക്ക് പരുക്ക്

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റത്ത് വെള്ളിയാഴ്‌ച രാവിലെയുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് പരുക്ക്. നെല്ലിമറ്റം, മില്ലുംപടിയിൽ ടാറ്റാ എയ്‌സ് വാഹനവും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ സഞ്ചരിച്ച ടാറ്റാ […]
July 10, 2026

ബ്രിട്ടീഷ് കാലഘട്ടം മുതലുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭൂമി ഇടപാടുകള്‍ പരിശോധിക്കും : മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ : സംസ്ഥാനത്തുടനീളം ക്രിസ്ത്യന്‍ മിഷനറികളുടെയും ദേവാലയങ്ങളുടെയും ഭൂമി ഇടപാടുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. മൂന്ന് മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കുമെന്നും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവങ്കുലെ നിയമസഭയില്‍ പറഞ്ഞു. […]