Skip to main content

Kerala Mirror

July 13, 2026

ബെഹ്റ കൊച്ചി മെട്രോയില്‍ നിന്നും ഇറങ്ങുന്നു

കൊച്ചി : കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ എംഡി പദവിയിൽ നിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങിയേക്കും. പകരം ഡോ. എം ബീനയെ നിയമിക്കാന്‍ സാധ്യത. സര്‍വീസില്‍ നിന്നും വിരമിച്ച ബിജു പ്രഭാകറിനെയും പരിഗണിക്കുന്നുണ്ടെങ്കിലും ബീനക്കാണ് സാധ്യത […]
July 13, 2026

ബംഗാളിൽ ‘ഗുണ്ടാ നിയമം’ പ്രാബല്യത്തിൽ; വിചാരണയില്ലാതെ തടങ്കലിനും അക്രമികളുടെ സ്വത്ത് കണ്ടുകെട്ടാനും അധികാരം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സംഘടിത കുറ്റകൃത്യങ്ങളും അക്രമ സ്വഭാവമുള്ള പ്രതിഷേധങ്ങളും അടിച്ചമർത്തുകയെന്ന ലക്ഷ്യത്തോടെ ബിജെപി സർക്കാർ കൊണ്ടുവന്ന രണ്ട് വിവാദ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സംശയിക്കപ്പെടുന്ന കുറ്റവാളികളെ വിചാരണയില്ലാതെ കരുതൽ തടങ്കലിൽ […]
July 13, 2026

കോറോഹെൽത്ത് കൂട്ട പിരിച്ചുവിട്ടൽ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉറപ്പുനൽകി : മന്ത്രി ബിന്ദു കൃഷ്ണ

ന്യൂഡൽഹി : ഹെൽത്ത് ടെക്നോളജി കമ്പനിയായ കോറോഹെൽത്ത് കേരളത്തിലെ കൊച്ചി, കോഴിക്കോട് സെന്ററുകളിൽ നിന്നായി 850-ഓളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉറപ്പുനൽകിയതായി സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു […]
July 13, 2026

കാപ്പ കേസ് പ്രതി ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി. നാളെ രാവിലെ പതിനൊന്ന് മണിക്ക് വിയ്യൂര്‍ ജയിലില്‍വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. സുഗതന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സത്യപ്രതിജ്ഞയ്ക്ക് അനുമതി […]
July 13, 2026

എംഎസ്എഫുകാര്‍ക്ക് നല്ല നമസ്‌കാരം, പിശകുകള്‍ ചൂണ്ടിക്കാണിക്കലാണ് അധ്യാപകരുടെ ചുമതല; തിരുത്തിയില്ലെങ്കില്‍ മയ, കുയി എന്നൊക്കെ പറയും : കെടി ജലീല്‍

മലപ്പുറം : മണ്ണാര്‍ക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങില്‍ വിദ്യാര്‍ഥികളെ അപമാനിച്ചെന്നാരോപണത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രി കെടി ജലീല്‍. സംഭവത്തില്‍ തനിക്ക് എതിരെ തനിക്ക് എതിരെ ബാലാവകാശ കമ്മീഷന്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കെടി ജലീലിന്റെ […]
July 13, 2026

ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഭയപ്പെടേണ്ടതില്ല : ബാബാ രാംദേവ്

ന്യൂഡല്‍ഹി : ഹിന്ദുരാഷ്ട്രം എന്ന ആശയത്തെക്കുറിച്ച് ആരും ഭയപ്പെടേണ്ടതില്ലെന്നും ഇന്ത്യയില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും യാതൊരുവിധ ഭീഷണിയും നേരിടുന്നില്ലെന്നും യോഗ ഗുരു ബാബാ രാംദേവ്. ‘നമ്മുടെ പൂര്‍വ്വികര്‍ ഒന്നാണ്’ എന്നും ബാബാ രാംദേവ് പറഞ്ഞു. ‘ഹരിദ്വാറിന് സമീപം […]
July 13, 2026

സംസ്ഥാനത്ത് ആദ്യമായി മണ്ണിടിച്ചിൽ മുൻകൂട്ടി കണ്ടെത്താൻ ശാസ്ത്രീയ സംവിധാനം; കണ്ണൂർ കണിച്ചാറിൽ ഒരുങ്ങുന്നു

കണ്ണൂർ : ചരിത്രത്തിലാദ്യമായി മണ്ണിടിച്ചിൽ സാധ്യതകൾ മുൻകൂട്ടി കണ്ടെത്തി ശാസ്ത്രീയമായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള അത്യാധുനിക സംവിധാനം സംസ്ഥാനത്ത് വരുന്നു. കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മാടശ്ശേരി മലയിലാണ് ഈ പുതിയ സാങ്കേതിക […]
July 13, 2026

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങില്‍ കുട്ടികളെ അപമാനിച്ച് കെടി ജലീല്‍; കേസ് എടുക്കാന്‍ നിര്‍ദേശം

പാലക്കാട് : പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങില്‍ കുട്ടികളെ അപമാനിച്ച് മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. കുട്ടികളെ വേദിയില്‍ വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരില്‍ പരസ്യമായി […]
July 13, 2026

സംസ്ഥാനത്ത് ഇന്ന് വൈകീട്ട് ഏഴുമണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം : കെഎസ്ഇബി

തിരുവനന്തപുരം : മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം ഇന്ന് വൈകീട്ട് ഏഴുമണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില […]