Skip to main content

Kerala Mirror

July 12, 2026

പാലക്കാട് ചിറ്റൂരില്‍ വിദ്യാര്‍ത്ഥിയെ കാണാനില്ല

പാലക്കാട് : പാലക്കാട് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂരിലാണ് സംഭവം. കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെ (14) കാണാനില്ലെന്നാണ് പരാതി. ഇന്നലെ പുലര്‍ച്ചെ കുട്ടി വീട്ടില്‍ നിന്നും സൈക്കിളില്‍ പോയതായാണ് വിവരം. ഹരീഷിനെ വാളയാര്‍ പരിസരത്ത് വെച്ച് […]
July 12, 2026

വാനമ്പാടിക്ക് ഇനി ഓര്‍മകളില്‍ വിശ്രമം

മെെസൂരു : എസ് ജാനകിയ്ക്ക് ഇനി ഓര്‍മകളില്‍ വിശ്രമം. തലമുറകള്‍ക്ക് കൂട്ടിരുന്ന ശബ്ദത്തിന്റെ ഉടമയുടെ ഭൗതികദേഹം മൈസൂരിവിലെ കനിയനഹുണ്ഡി ഫാം ഹൗസില്‍ സംസ്‌കരിച്ചു. മണിക്കൂറുകള്‍ നീണ്ട പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്‌കാരചടങ്ങ് നടന്നത്. ജാനകിയമ്മയെ അവസാനമായി ഒരു […]
July 12, 2026

അയോധ്യ രാമക്ഷേത്ര കൊള്ള; രാജ്യവ്യാപക ഒപ്പുശേഖരണവുമായി എഎപി

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര കൊള്ളയിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക ഒപ്പുശേഖരണം ആരംഭിച്ച് ആം ആദ്‌മി പാർട്ടി (എഎപി). വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയക്കുന്ന കത്തുകളിൽ എല്ലാവരും ഒപ്പിട്ട് പങ്കാളികളാവണമെന്ന് എഎപി ദേശീയ […]
July 12, 2026

ആധുനിക ഖത്തറിന്റെ പിതാവ്; ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അന്തരിച്ചു

ദോഹ : ഖത്തറിന്റെ മുന്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി (74) അന്തരിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിതാവാണ്. ഖത്തര്‍ അമീരി ദിവാന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി […]
July 12, 2026

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുകയോ അല്ലെങ്കില്‍ കാലം അവരെ തിരുത്തുകയോ ചെയ്യും : സുരേഷ് ഗോപി

ന്യൂഡല്‍ഹി : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവിടുത്തെ നിലവിലെ നേതൃത്വം സ്വയം […]
July 12, 2026

ക്ഷേത്രകാര്യങ്ങളിൽ കോടതി ഇടപെടൽ പരിധി വിടുന്നു; പുനഃപരിശോധിക്കേണ്ട സമയമായി : കെ മുരളീധരൻ

തൃശ്ശൂർ : ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങളിലും ആചാരപരമായ വിഷയങ്ങളിലും കോടതികൾ നടത്തുന്ന അമിതമായ ഇടപെടലുകൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ. എല്ലാ കാര്യങ്ങളിലും കോടതികൾ ഇടപെടുന്ന സാഹചര്യം പുനഃപരിശോധിക്കേണ്ട സമയമായെന്നും, ഇത്തരത്തിലുള്ള ഇടപെടലുകൾ ദേവസ്വം ബോർഡുകളുടെയും […]
July 12, 2026

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; ശക്തമായി അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി : ഒമാൻ തീരത്ത് ‘ജി.എഫ്.എസ് ഗാലക്സി’ എന്ന ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള വാണിജ്യ കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ […]
July 12, 2026

മലപ്പുറത്ത് വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം : മലപ്പുറം കല്‍പകഞ്ചേരിയില്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. വടകര സ്വദേശി ബല്‍രാജിനെതിരെയാണ് നടപടി. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് സ്‌കൂളിന്റെ നടപടി. ബല്‍രാജിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് […]
July 12, 2026

വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി മൂന്നാമത്തെ റോ റോ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി : വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ റോ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇതോടെ കൊച്ചിയിലെ യാത്രക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന പ്രശ്നത്തിന് പരിഹാരമായി. പുതിയ റോറോ സർവ്വീസ് മുഖ്യമന്ത്രി […]