Kerala Mirror

ഗ്ലോബൽ NEWS

കിഴക്കൻ കോംഗോയിൽ ഖനി തകർന്നു; 200 മരണം

കിൻഷാസ : കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ റുബയ കോൾട്ടൻ ഖനി തകർന്ന് 200ലധികം പേർ കൊല്ല​പ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽനിന്ന് വിഘടിച്ച് നിൽക്കുന്ന പ്രവിശ്യയാണിത്...

ഇസ്രയേല്‍ തീരത്ത് യുഎസ് യുദ്ധക്കപ്പല്‍; ആക്രമിച്ചാല്‍ തിരിച്ചടിയെന്ന് ഇറാന്‍

ടെല്‍അവീവ് : പശ്ചിമേഷ്യയിലെ സംഘര്‍ഷഭീതി വര്‍ധിപ്പിച്ച് യുഎസ് നാവിക സേനയുടെ കപ്പല്‍ ഇസ്രയേല്‍ തീരത്ത് നങ്കൂരമിട്ടു. ചെങ്കടല്‍ തീരത്തെ ഇസ്രയേല്‍ തുറമുഖനഗരമായ എയ്‌ലാത്തിലാണ് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി...

കൊളംബിയയിൽ വിമാനം തകർന്ന് വീണ് 15 മരണം

ഒകാന : കൊളംബിയൻ വിമാനം തകർന്നു വീണ് 15 പേർക്ക് ദാരുണാന്ത്യം. വെനസ്വേല അതിർത്തിക്ക് സമീപമാണ് വിമാനം തകർന്നു വീണത്. 15 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് വിവരം. 13 യാത്രക്കാരും...

പുതിയ എച്ച്-1 ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ ടെക്സസ് ഗവര്‍ണറുടെ ഉത്തരവ്

ടെക്‌സാസ് : സര്‍ക്കാര്‍ ഏജന്‍സികളിലും സര്‍വ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ടെക്‌സസ് ഗവര്‍ണര്‍. അമേരിക്കക്കാര്‍ക്ക് ജോലിലഭ്യത ഉറപ്പുവരുത്താനും വിസ...

യുഎസില്‍ കനത്ത ഹിമക്കാറ്റ്; വിമാന സര്‍വീസുകള്‍ റദ്ദാക്കി

വാഷിങ്ടണ്‍ ഡിസി : യുഎസില്‍ കനത്ത ഹിമക്കാറ്റിനെ തുടര്‍ന്ന് 5,220 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 6,500 ല്‍ വിമാന സര്‍വീസുകള്‍ വൈകുന്നു. രാവിലെ 8:20-ന് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളില്‍ ഏകദേശം 14 ശതമാനവും...

യുഎസിൽ എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനം തകർന്നുവീണു

മെയ്നെ: യുഎസിൽ വിമാനം തകർന്നുവീണ് അപകടം. മെയ്നെയിലെ ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന ഉടനായിരുന്നു...

ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങി; 15 മരണം

മനില : തെക്കൻ ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. 350 പേരുമായി ജോളോ ദ്വീപിലേക്ക് പോയ ‘എംവി തൃഷ കേർസ്റ്റിൻ 3 ‘എന്ന യാത്രാബോട്ട് ആണ് മുങ്ങിയത്. നിരവധി യാത്രക്കാരെ കാണാതായി...

149 ദശലക്ഷം സോഷ്യൽ മീഡിയ, ബാങ്കിംഗ് ഓൺലൈൻ സേവനങ്ങളുടെ പാസ്‌വേർഡുകൾ ചോർന്നതായി റിപ്പോർട്ട്

ന്യൂയോർക്ക് : ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകളിലെ 149 ദശലക്ഷത്തിലധികം പാസ്‌വേർഡുകൾ ചോർന്നതായി റിപ്പോർട്ട്. സുരക്ഷാ ഗവേഷകനായ ജെറമിയ...

യുഎസിൽ കുടിയേറ്റ പരിശോധനക്കിടെ വീണ്ടും ഒരാളെ വെടിവച്ച് കൊന്നു

വാഷിങ്ടൺ ഡിസി : യുഎസ് സംസ്ഥാനമായ മിനസോടയിൽ വാഹന പരിശോധനയ്ക്കിടെ ഒരാളെ വെടിവച്ചു കൊന്നു. മിനിയപ്പലിസ് ന​ഗരത്തിൽ ഇമി​ഗ്രേഷൻ ഏജന്റ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. വിഷയം വ്യാപക പ്രതിഷേധത്തിനു...