ഓണം വിന്നർ ആർ.ഡി.എക്സ് വേൾഡ് വൈഡ് എൺപത് കോടി ക്ലബിൽ ഇടം പിടിച്ചു. കേരളത്തിൽ നിന്നും മാത്രം അൻപത് കോടിയിലേറെയാണ് ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ ഒന്നിച്ച ചിത്രം നേടിയെടുത്തത്...
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് ശില്പത്തെ ലിംഗവൽക്കരിച്ച നടന്‍ അലന്‍സിയറിന്റെ വിചിത്ര ആരോപണം വിവാദത്തില്‍. പുരസ്‌കാര വിതരണ വേദിയില്‍ വച്ച് പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന്...
തിരുവനന്തപുരം : മനുഷ്യനന്മയ്ക്കുള്ള ആശയങ്ങള്‍ക്ക് വേണ്ടിയാണ് സിനിമ എന്ന മാധ്യമം ഉപയോഗിക്കേണ്ടതെന്നും എന്നാല്‍, ദേശീയ തലത്തില്‍ തിന്മ പ്രചരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി...
കൊച്ചി : മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും പുതിയ വാട്സ്ആപ്പ് ‘ചാനൽ’ ആരംഭിച്ചു. ഇരു താരങ്ങളുടെയും സിനിമാ അപ്ഡേറ്റുകൾ അടക്കമുള്ളവ വാട്സ് അപ് ചാനലിൽ ലഭിക്കും. മമ്മൂട്ടി ചാനൽ...
തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന് നടക്കും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ മമ്മൂട്ടി...
കൊച്ചി : ബിജെപി നേതാവ് സന്ദീപ് വചസ്‌പതിയില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് നടി ലക്ഷ്‌മിപ്രിയ. സന്ദീപ് വചസ്‌പതിയോടുള്ള സൗഹൃദം കൊണ്ട് പെണ്ണുക്കര തെക്ക് എൻഎസ്‌എസ് കരയോഗത്തിന്റെ ഓണാഘോഷ...
രണ്ടാംവരവിൽ തമിഴ് സിനിമയിലടക്കം ചലനം സൃഷ്ടിച്ച മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് ജന്മദിനം. മഞ്ജുവിന്റെ 45-ാമത് പിറന്നാളിൽ നിരവധി പേരാണ് ആശംസയുമായി എത്തുന്നത്. വിവാഹ ശേഷം...