Kerala Mirror

ENTERTAINMENT NEWS

ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

ടെലിവിഷൻ അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. ഇന്ന് പുലർച്ചെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം...

കസേരയിൽ ചാരിക്കിടക്കുന്ന മമ്മൂട്ടി പോസ്റ്റർ, ഭ്രമയുഗം റിലീസ് പ്രഖ്യാപിച്ചു

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു . ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററില്‍ എത്തുക. മമ്മൂട്ടി തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. കസേരയിൽ...

‘എന്റെ അപ്പ സംഘിയല്ല’, ആ വിളി കേൾക്കുമ്പോൾ ദേഷ്യം വരും ; ഐശ്വര്യ രജനീകാന്ത്

ചെന്നൈ: തന്റെ അച്ഛൻ സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നും രജനീകാന്തിന്റെ മകൾ ഐശ്വര്യ. താൻ സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ്...

‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ’, വാലിബന്റെ  പുതിയ പോസ്റ്റർ പങ്കുവെച് മോഹൻലാൽ

മാസ് മസാല പ്രതീക്ഷിച്ചു വന്നവരുടെ വിമർശനങ്ങൾക്കൊടുവിൽ മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ. എന്താണ് സിനിമയെന്നതിന്റെ വ്യക്തമായ ഒരു ചിത്രം നൽകുന്ന പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്...

വലിയ വൈരാഗ്യത്തോട് കൂടി ആളുകൾ സിനിമയെ അറ്റാക്ക് ചെയ്യുന്നു: ലിജോ ജോസ്

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഇപ്പോഴിതാ ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് പ്രതികരണവുമായി...

എല്ലാ വർഷവും അയോധ്യയിൽ പോകും, വിശ്വാസങ്ങളിൽ രാഷ്ട്രീയം കലർത്തേണ്ട : രജനികാന്ത്

ചെന്നൈ :  വിശ്വാസത്തിന്റെ ഭാഗമായാണ് അയോധ്യയിലെത്തിയതെന്ന് നടന്‍ രജനീകാന്ത്. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ആദ്യ 150 പേരില്‍ ഒരാളാണ് താനെന്നതില്‍...

സിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു, സംസ്ക്കാരം നാളെ

കൊച്ചി: ചലച്ചിത്ര നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍. അനൂപ് മോനോനും മിയയും മുഖ്യ...

ജയ് ശ്രീറാം; രാമന്‍റെയും സീതയുടെയും വനവാസകാല ചിത്രം പങ്കുവച്ച് നടി സംയുക്ത

ശ്രീരാമന്‍റെയും സീതയുടെയും വനവാസ കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സംയുക്ത മേനോൻ . ബ്രിട്ടീഷ് കവിയായ ബെന്‍ ഒക്രിയുടെ വാക്കുകളാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ”സൃഷ്ടിക്കാനും...

ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗക്കേസ് പശ്ചാത്തലമാക്കിയ ടു കില്‍ എ ടൈഗറിന് ഓസ്കർ നോമിനേഷൻ

ഓസ്‌ക്കറിനുള്ള മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ ഡോക്യുമെന്ററി ടു കില്‍ എ ടൈഗര്‍ ഇടം നേടി. ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയൊരുക്കിയ ഡോക്യുമെന്ററിയാണ് ടു കില്‍ എ...