Kerala Mirror

BUSINESS NEWS

മൂ​ന്നു​ദി​വ​സ​ത്തെ ഇ​ടി​വി​നു ശേ​ഷം സ്വ​ർ​ണ​വി​ല കൂ​ടി

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യ മൂ​ന്നു​ദി​വ​സ​ത്തെ ഇ​ടി​വി​നു ശേ​ഷം സ്വ​ർ​ണ​വി​ല​യി​ൽ ഉ​ണ​ർ​വ്. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് ഇ​ന്ന് 80 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ...

പവറിങ് ഫ്യുച്ചര്‍ 2023: കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹന പ്രദര്‍ശനമൊരുക്കി ഗോ ഇ.സി ഓട്ടോടെക്

കൊച്ചി : കേരളത്തിലെ ഇലക്ട്രിക് വാഹന ചാര്‍ജിങ് ശൃംഖലാ സംരംഭമായ ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ്, നിക്ഷേപകരുടെ സംഗമവും ഇലക്ട്രിക്ക് വാഹന പ്രദര്‍ശനവും സംഘടിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ്...

വില താഴേക്ക്; സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 45,120 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 30 രൂപയുടെ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5640 രൂപ. പവന്‍...

വാണിജ്യ സിലിണ്ടര്‍ വില കേന്ദ്രം വര്‍ധിപ്പിച്ചു; കൂട്ടിയത് 102 രൂപ

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. 102 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1842 രൂപയായി. ഡല്‍ഹിയില്‍ 1731 രൂപയ്ക്ക് ലഭിച്ചിരുന്ന...

കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിലേക്കുള്ള ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 20.1 ശതമാനം വർധനവാണ് വിനോദസഞ്ചാരവകുപ്പിന്റെ ആറുമാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 വർഷത്തെ ആദ്യ...

ന​ൽ​കാ​നു​ള്ള​ത് 700 കോ​ടി; സ​പ്ലൈ​കോ​യെ ക​രി​ന്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രവി​ത​ര​ണ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ​യെ ക​രി​ന്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി മാ​റ്റി​നി​ർ​ത്താ​നൊ​രു​ങ്ങി അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ.ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യാ​യ 700 കോ​ടി...

നിയന്ത്രണം നീങ്ങി, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നാളെ മുതൽ 24 മണിക്കൂർ സർവീസ്

കോഴിക്കോട് :  കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 24 മണിക്കൂറും വിമാന സർവീസ് ആരംഭിക്കും. റൺവേ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായതിനാലാണ് പകൽ സമയങ്ങളിൽ ഉണ്ടായിരുന്ന നിയന്ത്രണം...

നികുതി വെട്ടിപ്പ് : ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ്. നികുതി വെട്ടിപ്പ് ആരോപിച്ചാണ് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ജിഎസ്ടി അധികൃതര്‍ നോട്ടീസ് നല്‍കിയത്. ...

ക്രയിനുകൾ ഇറക്കുന്നത് പൂർത്തിയായി, ഷെൻഹുവ 15 ഇന്ന് വിഴിഞ്ഞം തുറമുഖം വിടും

തിരുവനന്തപുരം : വിഴിഞ്ഞത്തെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഷെൻഹുവ 15. കപ്പൽ ഇന്ന് വിഴിഞ്ഞം തുറമുഖം വിടും.ക്രയിനുകൾ ഇറക്കുന്നത് പൂർത്തിയാക്കി.അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി...