തിരുവനന്തപുരം : ഉച്ചഭക്ഷണ വിതരണത്തിനായി ഓൺലൈൻ ആപ്പുമായി കുടുംബശ്രീ. പോക്കറ്റ് മാർട്ട് എന്ന് പേരിട്ട ആപ് ഡൗൺലോഡ് ചെയ്താൽ കുടുംബശ്രീയുടെ ലഞ്ച് ബെൽ പദ്ധതി വഴി ഭക്ഷണം ഓർഡർ ചെയ്യാവുന്ന സംവിധാനമാണ്...
ന്യൂഡൽഹി : ബംഗ്ലാദേശ്, ബഹ്‌റൈൻ, മൗറീഷ്യസ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് സവാള കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 54,760 ടൺ ഉള്ളി കയറ്റുമതിക്കാണ് അനുമതി നൽകിയത്. ആഭ്യന്തര വിപണിയിലെ...
മുംബൈ : ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 617.16 ബില്യൺ ഡോളറായി കുറഞ്ഞു. 1.13 ബില്യൺ ഡോളറിന്റെ കുറവാണ് റിസർവ് ബാങ്ക് പുറത്ത് വിട്ട കണക്കിൽ പറയുന്നത്. ഫെബ്രുവരി 16 വരെയുള്ള കണക്കാണിത്. ഫെബ്രുവരി 9...
ബംഗളൂരു: ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ ബൈജൂസ് സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകര്‍. ബൈജുവിനെ നീക്കം ചെയ്യുന്നതു ചര്‍ച്ച ചെയ്യാന്‍ ഓഹരിയുടമകള്‍ ഡല്‍ഹിയില്‍...
ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന എഡ്യുക്കേഷണല്‍ ടെക് കമ്പനി ബൈജൂസിന്‍റെ ഉടമ ബൈജു രവീന്ദ്രനെതിരെ നടപടി കടുപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറ്ക്ടറേറ്റ്. ഫെമ നിയമലംഘനത്തിലാണ് ഇ.ഡി...
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാക്കാനുള്ള ത്രികക്ഷി കരാറിൽ വെള്ളിയാഴ്‌ച ഒപ്പുവയ്‌ക്കും...
ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ റബര്‍ മേഖലയ്ക്കുള്ള സഹായം ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള (2024-25, 2025-26) ധനസഹായം 576.41 കോടി...
തിരുവനന്തപുരം : വരുന്ന നാലു വർഷക്കാലത്തിൽ വിഴിഞ്ഞത്ത് 10000 കോടി രൂപയുടെ നിക്ഷേപം എത്തുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എംഡി ഡോ. ദിവ്യ എസ് അയ്യർ ഐ.എ.എസ് . കാലതാമസമില്ലാതെ വിഴിഞ്ഞം...
പ്രാരംഭ മൂലധന നിക്ഷേപം ആകർഷിക്കുന്നതിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് നേട്ടമെന്ന് റിപ്പോർട്ട്. ട്രാൿസൺ ജിയോ വാർഷിക റിപ്പോർട്ടിലാണ് കഴിഞ്ഞ വര്ഷം കേരളത്തിലെ സ്റ്റാർട്ട് അപ് കമ്പനികൾ 40 ശതമാനം...