Kerala Mirror

BUSINESS NEWS

ഫാസ്ടാഗ്: പേടിഎം പുറത്ത്

ന്യൂഡൽഹി : ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അനുവാദമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പേയ്മെന്‍റ് ബാങ്കിനെ ഒഴിവാക്കി. പേടിഎമ്മിനെതിരായ റിസര്‍വ് ബാങ്ക് നടപടിയുടെ...

വിഴിഞ്ഞം കരാർ അഞ്ചുവർഷം ദീർഘിപ്പിച്ചു, വയബിലിറ്റി ഗ്യാപ്പ് ഫണ്ടിനായുള്ള ത്രികക്ഷി കരാര്‍ ഒപ്പുവക്കും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ വികസനത്തിന്  വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി . തുറമുഖ വികസനവും രണ്ടും...

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ സിയാൽ

കൊച്ചി : ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ സിയാൽ ഒരുങ്ങുന്നു .1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റാണ്  വിമാനത്താവളത്തിൽ സ്ഥാപിക്കുക. ഇതിനായി...

രാജ്യത്തെ ഏറ്റവും മൂല്യമുള്ള 500 കമ്പനികളുടെ പട്ടികയിൽ  കേരളത്തിൽ നിന്നും 8  കമ്പനികൾ

രാജ്യത്തെ ഏറ്റവും മൂല്യമുള്ള ഇന്ത്യയിലെ 500 സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള എട്ട് കമ്പനികള്‍ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ 2023ലെ ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍...

സപ്ലൈകോയിൽ 13 ഇന സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി

തിരുവനന്തപുരം: സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി. 13 ഇന അവശ്യസാധനങ്ങളുടെ വിലയാണ് കൂട്ടിയത്. എട്ടുവർഷത്തിനു ശേഷമാണ് സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളുടെ വിലകൂട്ടുന്നത്.  ഭക്ഷ്യവകുപ്പിന്റെ...

ബാറ്ററി വില കുറഞ്ഞു ; നെക്സോൺ, തിയാഗോ ഇവികളുടെ വില കുറച്ച് ടാറ്റ

ന്യൂഡൽഹി: ബാറ്ററിയുടെ വില കുറയുന്ന പശ്ചാതലത്തിൽ വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറച്ച് ടാറ്റ മോട്ടോർസ്. 1.2 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. നിലവിലും ഭാവിയിലും ബാറ്ററികളുടെ വില കുറയുന്നതിനാൽ...

ഡയറി മില്‍ക്കില്‍ ഇഴയുന്ന പുഴു; മാപ്പുചോദിച്ച് കാഡ്ബറി

ഹൈദരാബാദ്: കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്‍റെ ബാറില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തി. ഹൈദരാബാദ് സ്വദേശി മെട്രോ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടത്. റോബിന്‍ സാച്ചൂസ്...

50 മദ്യഷോപ്പുകൾ അനുവദിക്കണം, പൂട്ടിപ്പോയവ തുറക്കണമെന്നും കൺസ്യൂമർ ഫെഡ്

തിരുവനന്തപുരം: പുതുതായി 50 മദ്യഷോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൺസ്യൂമർഫെഡ് സർക്കാരിനു കത്ത് നൽകി. നിലവിൽ 46 മദ്യ ഷോപ്പുകളാണ് കൺസ്യൂമർഫെഡിനുള്ളത്. 6.5 കോടി മുതൽ 7 കോടി രൂപവരെയാണ് പ്രതിദിന...

ഇനി പൈ പ്ലാറ്റ്‌ഫോംസ്, പേടിഎം സുപ്രധാന പേര് മാറ്റത്തിന്

പേയ്‌മെന്റ് ബാങ്കിന് റിസർബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പേടിഎം സുപ്രധാന മാറ്റത്തിന് ഒരുങ്ങുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസിൽ നിന്ന് അനുമതി നേടിക്കൊണ്ട് പേടിഎം ഇ-കൊമേഴ്‌സ് അതിൻ്റെ പേര് പൈ...