Kerala Mirror

SPORTS NEWS

ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കി ഐസിസി

ദുബൈ : ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കി ഐസിസി. ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് ഇരട്ട പ്രഹരമായി അംഗത്വ വിലക്കും വന്നിരിക്കുന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഐസിസി അടിയന്തര...

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 245 റണ്‍സ് വിജയ ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്‍

അഹമ്മദാബാദ് : ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 245 റണ്‍സ് വിജയ ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 244 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചാമനായി ഇറങ്ങി അപരാജിതനായി...

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന് ഏഴ് വിക്കറ്റുകള്‍ നഷ്ടം

അഹമ്മദാബാദ് : ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന് ഏഴ് വിക്കറ്റുകള്‍ നഷ്ടം. മധ്യനിര ബാറ്റര്‍ അസ്മതുല്ല ഒമര്‍സായ് ഒറ്റയാള്‍ പോരാട്ടവുമായി ക്രീസില്‍ തുടരുന്നു. താരം അര്‍ധ...

ലോകകപ്പിൽ ഇന്ന് അഫ്ഗാനും ദക്ഷിണാഫ്രിക്കയും മുഖാമുഖം

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടും. ജയിച്ചാലും അഫ്ഗാന് മുന്നിൽ സെമി സാധ്യത വിദൂരമാണ്. ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ്...

സെ​മി പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി കി​വീ​സ്, പാകിസ്ഥാന്റെ സെമി സാധ്യത അടയുന്നു

ബം​ഗു​ളൂ​രു: ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ശ്രീലങ്കയെ മ​ല​ർ​ത്തി​യ​ടി​ച്ച് ന്യൂ​സി​ല​ൻ​ഡ്. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ഡെ​വ​ൺ കോ​ൺ​വേ 45 (42), ര​ചി​ൻ ര​വീ​ന്ദ്ര 42 (34), ഡാ​രി​ൽ മി​ച്ച​ൽ 43 (31) എ​ന്നി​വ​ർ...

നെയ്മറിന്റെ കാമുകിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം

സാവോപോളോ : ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന്റെ കാമുകി ബ്രൂണ ബിയാൻകാർഡിയെയും നവജാത ശിശുവിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം. സാവോപോളോയിലുള്ള ബ്രൂണയുടെ വീട്ടിലേക്ക് മൂന്നു പേർ അതിക്രമിച്ചു കയറുകയായിരുന്നു. ഈ...

ലോകകപ്പ് 2023 : ഇം​ഗ്ലണ്ടിന് നെതർലൻഡ്സിന് എതിരെ ആശ്വാസ വിജയം

മുംബൈ : നിലവിലെ ചാമ്പ്യന്മാരായ ഇം​ഗ്ലണ്ടിന് ആശ്വാസമായി നെതർലൻഡ്സിന് എതിരായ വിജയം. 160 റൺസിനായിരുന്നു ഇം​ഗ്ലണ്ടിന്റെ വിജയം. ‌ഇംഗ്ലണ്ട് ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...

ലോകകപ്പ് 2023 : ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ അഫ്ഗാനിസ്ഥാന്‍ നമിച്ചു

മുംബൈ : ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ അഫ്ഗാനിസ്ഥാന്‍ നമിച്ചു. ഇരട്ട സെഞ്ച്വറിയടിച്ച് താരം പുറത്തെടുത്ത പ്രകടനം വിസ്മയിപ്പിക്കുന്നത്. 128 പന്തില്‍ പത്ത് സിക്‌സും 21 ഫോറും സഹിതം...

ലോകകപ്പ് 2023 : ഓസ്‌ട്രേലിയക്ക് മുന്നില്‍ മികച്ച ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്‍

മുംബൈ : ഓസ്‌ട്രേലിയക്ക് മുന്നില്‍ മികച്ച ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്‍. ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഓസീസിനു...