Kerala Mirror

SPORTS NEWS

സെമി നോട്ടമിട്ട് അഫ്​ഗാനിസ്ഥാൻ ഓസ്ട്രേലിയക്കെതിരെ 

മുംബൈ : ലോകകപ്പില്‍ ഇന്ന് സെമി മോഹങ്ങളുമായി ഓസ്‌ട്രേലിയയും അഫഗാനിസ്ഥാനും ഇറങ്ങുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ പത്ത് പോയിന്റുമായി...

ബം​ഗ്ലാ​ദേ​ശി​നോടും തോറ്റ് ശ്രീലങ്ക, മുൻ ലോകചാമ്പ്യന്മാരുടെ തോൽവി മൂന്നുവിക്കറ്റിന്‌

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നോ​ട് തോ​റ്റ് ശ്രീ​ല​ങ്ക. മൂ​ന്നു വി​ക്ക​റ്റി​നാ​ണ് ല​ങ്ക​ൻ തോ​ൽ​വി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 49.3 ഓ​വ​റി​ൽ 279 റ​ൺ​സി​ന് ഓ​ൾ...

സയ്യിദ് മുഷ്താഖ് അലി ട്രോഫി : ബറോഡയെ വീഴ്ത്തി 20 റണ്‍സിന്റെ നാടകീയ വിജയത്തിലൂടെ പഞ്ചാബ് കിരീടം സ്വന്തമാക്കി

മൊഹാലി : വമ്പന്‍ സ്‌കോറുകള്‍ കണ്ട ഫൈനലില്‍ ബറോഡയെ വീഴ്ത്തി പഞ്ചാബ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 കിരീടത്തില്‍ അവരുടെ കന്നി മുത്തം. 20 റണ്‍സിന്റെ നാടകീയ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ...

ലോകകപ്പ് 2023 :ശ്രീലങ്കക്ക് എതിരെ ബംഗ്ലാദേശിന് വിജയലക്ഷ്യം 280 റണ്‍സ്

ന്യൂഡല്‍ഹി : ആഞ്ചലോ മാത്യൂസിന്റെ ടൈംഡ് ഔട്ട് അടക്കമുള്ള നാടകീയ സംഭവങ്ങള്‍ കണ്ട പോരാട്ടത്തില്‍ ശ്രീലങ്കയെ 279 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ബംഗ്ലാദേശ്. അവര്‍ക്ക് ജയിക്കാന്‍ 280 റണ്‍സ്. ടോസ് നേടി ബംഗ്ലാദേശ്...

വെസ്റ്റ് ഇന്‍ഡീസ് മിസ്റ്ററി സ്പിന്നര്‍ സുനില്‍ നരെയ്ന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

ട്രിനിഡാഡ് : വെസ്റ്റ് ഇന്‍ഡീസ് മിസ്റ്ററി സ്പിന്നര്‍ സുനില്‍ നരെയ്ന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. കുറച്ച് വര്‍ഷങ്ങളായി താരത്തെ വിന്‍ഡീസ് ടീമിലേക്ക് പരിഗണിക്കാറില്ല. അതേസമയം...

ലോകകപ്പ് 2023 : ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടായി ആഞ്ചലോ മാത്യൂസ്

ന്യൂഡല്‍ഹി : ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടായി താരം. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂര്‍വ രംഗങ്ങള്‍ അരങ്ങേറിയത്. ആഞ്ചലോ മാത്യൂസാണ് ഹതഭാഗ്യനായ ആ താരം. മത്സരത്തില്‍...

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി; രണതുംഗ അധ്യക്ഷനായി ഇടക്കാല ഭരണസമിതി

കൊളംബോ: ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെയാണ് നടപടിയെടുത്തത്. ഇന്ത്യയോട് 302 റണ്‍സിന്റെ ദയനീയ തോല്‍വി...

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ സ്പിന്‍ കുരുക്കില്‍ വീഴ്ത്തി ഇന്ത്യയുടെ അപരാജിത മുന്നേറ്റം

കൊല്‍ക്കത്ത : ഈ ലോകകപ്പില്‍ എതിരാളികള്‍ക്കു മേല്‍ ബാറ്റിങ് വന്യതയുടെ കരുത്തു മുഴുവന്‍ കാണിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ സ്പിന്‍ കുരുക്കില്‍ വീഴ്ത്തി ഇന്ത്യയുടെ അപരാജിത മുന്നേറ്റം. എട്ടില്‍...

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്കയ്ക്ക് വൻ തകര്‍ച്ച ; 40 റണ്‍സിൽ അഞ്ച് മുന്‍നിര ബാറ്റര്‍മാരെ കൂടാരം കയറ്റി ഇന്ത്യന്‍ ബൗളര്‍മാര്‍

കൊല്‍ക്കത്ത : ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മികച്ച സ്‌കോര്‍ വച്ച ഇന്ത്യ ബൗളിങിലും പിടിമുറുക്കുന്നു. 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ മിന്നും ഫോമിലുള്ള അഞ്ച് ബാറ്റര്‍മാരെ കൂടാരം കയറ്റി ഇന്ത്യന്‍...