Kerala Mirror

SPORTS NEWS

ലോകകപ്പ് 2023 : ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം ; ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 327 റണ്‍സ്

കൊല്‍ക്കത്ത : വിരാട് കോഹ്‌ലിയുടെ ചരിത്ര സെഞ്ച്വറിക്ക് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷി. പുറത്താകെ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ച് കോഹ്‌ലി കൊല്‍ക്കത്തന്‍ സായാഹ്നത്തെ ജ്വലിപ്പിച്ചു...

ലോകകപ്പ് 2023 : ഈഡന്‍ ഗാര്‍ഡന്‍സിലെ മണ്ണില്‍ ചരിത്ര സെഞ്ച്വറി സ്വന്തമാക്കി ‘കിങ് വിരാട് കോഹ്‌ലി’

കൊല്‍ക്കത്ത : മൂന്ന് ഇന്നിങ്‌സുകളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമം. വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സിലെ മണ്ണില്‍ ആ ചരിത്ര സെഞ്ച്വറി സ്വന്തമാക്കി ‘കിങ് വിരാട് കോഹ്‌ലി’. ഏകദിനത്തില്‍ 49...

ജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം, അപരാജിത ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയോട്

കൊൽക്കത്ത : ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ സെമി ഉറപ്പാക്കിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇന്ന്‌ കൊൽക്കത്തയിൽ മുഖാമുഖം. ഏഴു കളിയും ജയിച്ചാണ്‌ ഇന്ത്യയുടെ വരവ്‌. ദക്ഷിണാഫ്രിക്ക ഏഴിൽ ആറിലും ജയിച്ചു...

ലോകകപ്പ് 2023 : ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വിജയം

അഹമ്മദാബാദ് : ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ ജയിച്ചതോടെ സെമി സാധ്യത വര്‍ധിപ്പിച്ച് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 33 റണ്‍സിനാണ് ഓസിസ് വിജയം. ഇന്നത്തെ വിജയത്തോടെ...

തുടർച്ചയായ രണ്ടാം മത്സരത്തിലും പെനാൽറ്റി സേവുമായി സച്ചിൻ, ഈസ്റ്റ് ബംഗാളിനെ തകർത്ത് ബ്ളാസ്റ്റേഴ്സ് ഒന്നാമത്

കൊ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം. ഈ​സ്റ്റ് ബം​ഗാ​ളി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​പ്പി​ച്ച​ത്. ജ​യ​ത്തോ​ടെ ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍...

ലോകകപ്പ് 2023 : നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് വിജയം

ബംഗളൂരു : ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് വിജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനാണ് വിജയം. മഴയെ തുടര്‍ന്ന് ഏറെ നേരം കളി തടസപ്പട്ടിരുന്നു. തുടര്‍ന്ന്...

ലോക കപ്പ് 2023 : ന്യൂസിലന്‍ഡിനെതിരെ തകര്‍ത്തടിച്ച് പാകിസ്ഥാന്‍ ; വില്ലനായി മഴ

ബെംഗളൂരു : ന്യൂസിലന്‍ഡിനെതിരെ തകര്‍ത്തടിച്ച് പാകിസ്ഥാന്‍. ഫഖര്‍ സമാന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 20 ഓവറില്‍ പാകിസ്ഥാന്‍ 150 റണ്‍സ് പിന്നിട്ടു. ഓപ്പണര്‍ അബ്ദുല്ല ഷഫീഖിനെ തുടക്കത്തില്‍...

ഡച്ചുകാരെ ഏഴുവിക്കറ്റിന്‌ വീഴ്ത്തി, സെമി സാധ്യത തുറന്നെടുത്ത് അഫ്‌ഗാനിസ്ഥാൻ

ലഖ്നൗ: ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അഫ്ഗാനിസ്ഥാൻ തകർപ്പൻ വിജയം. ഡച്ച് പടയെ ഏഴ് വിക്കറ്റിനാണ് ടീം തോൽപ്പിച്ചത്. ഓറഞ്ച് പട മുന്നോട്ടുവെച്ച 180 റൺസ് വിജയലക്ഷ്യം ടീം 31.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം...

ലോക കപ്പ് : അപരാജിത ഇന്ത്യ ; അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമിയുടെ ലങ്കാ ദഹനം

മുംബൈ : വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമിയുടെ പേസ് സൗന്ദര്യം. സിറാജ് കൊടുങ്കാറ്റായി തുടക്കമിട്ട തകര്‍ച്ച. ലങ്കാ ദഹനം പൂര്‍ത്തിയാക്കി ഷമിയുടെ തീ മഴ. 358 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലങ്ക...