Kerala Mirror

SPORTS NEWS

ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 230റണ്‍സ്

ലഖ്‌നൗ: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് വിജയലക്ഷ്യം  230 റണ്‍സ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും കെഎല്‍ രാഹുലിന്റെയും...

ബെല്ലിങ്‌ഹാമിന്‌ ഡബിൾ, എൽ ക്ലാസിക്കോയിൽ ബാഴ്സയെ വീഴ്ത്തി റയൽ ഒന്നാമത്

ബാഴ്സലോണ : സ്പാനിഷ് ലീഗിലെ ആവേശ പോരാട്ടമായ എൽക്ലാസികോയിൽ റയൽ മാഡ്രിഡിന് ജയം. ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എവേ മാച്ചിൽ റയൽ തോൽപ്പിച്ചത്. ഈ വിജയത്തോടെ റയൽ ലാലിഗ പോയിന്റ് പട്ടികയിൽ...

ഗോകുലത്തെ സമനിലയിൽ തളച്ച് ഐ ലീഗിലെ കന്നിക്കാരായ ഇൻറർ കാശി

കോഴിക്കോട്: ഐ – ലീഗ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്.സിക്ക് സമനില. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഹോംമാച്ചിൽ ഗോകുലത്തെ ഐ ലീഗിലെ കന്നിക്കാരായ ഇൻറർ കാശിയാണ്...

ലോകകപ്പ് 2023 : ബം​ഗ്ലാദേശിനെതിരെ അട്ടിമറി ജയവുമായി നെതർലൻഡ്

കൊൽക്കത്ത : ലോകകപ്പിൽ വീണ്ടും അട്ടിമറി ജയവുമായി നെതർലൻഡ്സ്. ബം​ഗ്ലാദേശിനെതിയുള്ള മത്സരത്തിൽ വമ്പൻ വിജയമാണ് ഓറഞ്ച് പട സ്വന്തമാക്കിയത്. 87 റൺസിനായിരുന്നു നെതർലൻഡ്സിന്റെ വിജയം. ടോസ് നേടി ബാറ്റിങ്...

ലോകകപ്പ് 2023 : ന്യൂസിലൻഡിനെ എതിരായ പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് ആവേശ ജയം

ധരംശാല : ന്യൂസിലൻഡിനെ എതിരായ പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് ആവേശ ജയം. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ അഞ്ച് റൺസിനാണ് ഓസ്ട്രേലിയയുടെ വിജയം. ഓസീസ് ഉയർത്തിയ 389 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന...

അവസാന വിക്കറ്റിൽ വിജയം പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്റെ സെമി പ്രതീക്ഷക്ക് മങ്ങൽ

ചെന്നൈ: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റിന്‍റെ ജയം നേടി ദക്ഷിണാഫ്രിക്ക. ഇതോടെ പോയിന്‍റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. സെമി ഫൈനലിൽ എത്താമെന്ന പാക് പടയുടെ പ്രതീക്ഷ‌...

ഇവാന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബ്ലാസ്റ്റേഴ്‌സ്, ഒഡിഷയെ 2-1ന് തോൽപിച്ച് രണ്ടാം സ്ഥാനത്ത്

കൊച്ചി: വിലക്കു കഴിഞ്ഞെത്തിയ ആശാൻ ഇവാൻ വുകുമനോവിച്ചിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചി കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തകർത്താണ്...

ലോകകപ്പ് 2023 : പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 271 റൺസ് വിജയലക്ഷ്യം

ചെന്നൈ : ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 271 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 46.4 ഓവറിൽ 270 റൺസെടുത്തു. സൗദ് ഷക്കീലിന്റേയും ക്യാപ്റ്റൻ ബാബർ...

ലോകകപ്പ് 2023 : ജയം മാത്രം ലക്ഷ്യമിട്ട് പാകിസ്ഥാൻ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ചെന്നൈ : ലോകകപ്പില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ പാകിസ്ഥാന് ജയം അനിവാര്യം. മികച്ച ബാറ്റിങുമായി കളം നിറയുന്ന ദക്ഷിണാഫ്രിക്ക സെമി ഉറപ്പിക്കാന്‍ കച്ച കെട്ടുന്നു.  ടോസ് പാകിസ്ഥാനു കിട്ടി. ചെപ്പോക്കില്‍ അവര്‍...