Kerala Mirror

SPORTS NEWS

ലോകകപ്പ് 2023 : ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ തോല്‍വി വഴങ്ങി പാകിസ്ഥാന് മടക്കം

കൊല്‍ക്കത്ത : ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ തോല്‍വി വഴങ്ങി പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നു മടങ്ങി. 93 റണ്‍സിന്റെ തോല്‍വിയാണ് പാക് ടീമിനു നേരിടേണ്ടി വന്നത്. വാലറ്റത്തിന്റെ ധീരോചിത ചെറുത്തു നില്‍പ്പാണ്...

ലോകകപ്പ് 2023 : പാകിസ്ഥാൻ ഔട്ട് ; സെമി ചിത്രം തെളിഞ്ഞു

ന്യൂഡൽഹി : ഇം​ഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് പാകിസ്ഥാൻ ആദ്യം ബൗൾ ചെയ്യാൻ ഇറങ്ങിയതോടെ അവർ ലോകകപ്പിൽ നിന്നു പുറത്ത്. ഇതോടെ സെമി ചിത്രവും തെളിഞ്ഞു. നാലാം സ്ഥാനക്കാരായി ന്യൂസിലൻഡ് ഉറപ്പിച്ചതോടെയാണ് സെമി...

ലോകകപ്പ് 2023 : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് അനായാസ വിജയം

പുനെ : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ അനായാസ വിജയവുമായി ഓസ്‌ട്രേലിയ. സെമി നേരത്തെ ഉറപ്പിച്ച അവര്‍ക്ക് അവസാന നാലിലെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടു ആത്മവിശ്വാസത്തോടെ എതിരിടാനുള്ള കരുത്താണ് വിജയം...

ലോകകപ്പ് 2023 : പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ 338 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇംഗ്ലണ്ട്

കൊല്‍ക്കത്ത : പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ 338 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇംഗ്ലണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയത് ഇംഗ്ലണ്ട് നിശ്ചതി ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. ...

ലോകകപ്പ് 2023 : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഓസീസ് അനായാസ വിജയത്തിലേക്ക്

പുനെ : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ 87 പന്തില്‍ സെഞ്ച്വറിയടിച്ച് മിച്ചല്‍ മാര്‍ഷ്. അനായാസ വിജയത്തിലേക്ക് ഓസീസ് നീങ്ങുമ്പോള്‍ അമരത്ത് മാര്‍ഷ് 121 പന്തില്‍ 16 ഫോറും 7 സിക്‌സും സഹിതം 159 റണ്‍സുമായി...

ലോകകപ്പ് 2023 : പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ മികച്ച ബാറ്റിങുമായി ഇംഗ്ലണ്ട്

കൊല്‍ക്കത്ത : പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ മികച്ച ബാറ്റിങുമായി ഇംഗ്ലണ്ട്. ടൂര്‍ണമെന്റില്‍ ആദ്യമായി മുന്‍നിരയിലെ നാല് ബാറ്റര്‍മാരും തിളങ്ങി എന്നതാണ് ഇംഗ്ലണ്ട് ബാറ്റിങിലെ സവിശേഷത. ടോസ് നേടി...

ലോകകപ്പ് 2023 : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ശക്തമായി മുന്നേറുന്നു

പുനെ : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ശക്തമായി മുന്നേറുന്നു. 307 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസീസിനായി ഓപ്പണര്‍ ഡേവിഡ് വാര്‍ണറും വണ്‍ഡൗണ്‍ ഇറങ്ങിയ മിച്ചല്‍ മാര്‍ഷും അര്‍ധ...

ടോ​സി​ൽ ജ​യി​ച്ച് ഇം​ഗ്ല​ണ്ട്, പാ​ക്കി​സ്ഥാ​ന്‍റെ സെ​മി​ സാ​ധ്യ​ത​ക​ൾ ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചു

കോ​ൽ​ക്ക​ത്ത: ലോ​ക​ക​പ്പി​ൽ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ പാ​ക്കി​സ്ഥാ​നെ​തി​രേ ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇം​ഗ്ലീ​ഷ് നാ​യ​ക​ൻ ജോ​സ് ബ​ട്‌​ല​ർ ബാ​റ്റിം​ഗ്...

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്കയോടു അഞ്ച് വിക്കറ്റിന്റെ തോല്‍വിക്ക് വഴങ്ങി അഫ്ഗാനിസ്ഥാന് മടക്കം

അഹമ്മദാബാദ് : ചരിത്രമെഴുതിയ അട്ടിമറി വിജയങ്ങളുടെ മനോഹര മണിക്കൂറുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച് അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ നിന്നു വിട പറഞ്ഞു. അവസാന ലീഗ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടു അവര്‍ അഞ്ച്...