Kerala Mirror

SPORTS NEWS

ഉസ്ബകിസ്താനോട് മൂന്ന് ഗോൾ തോൽവി; ഇന്ത്യയുടെ പ്രീക്വാർട്ടർ പ്രതീക്ഷ മങ്ങി

റയാൻ: ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഉസ്ബകിസ്താനെതിരെ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയം രുചിച്ചത്. ആദ്യ പകുതിയിലാണ് ഇന്ത്യ മൂന്ന് ഗോളും വഴങ്ങിയത്. ഓസ്‌ട്രേലിയക്ക് പിന്നാലെ ഉസ്ബകിസ്താനോടും...

സൂപ്പർ ഓവറിൽ അഫ്‌ഗാനെ വീഴ്ത്തി, T20 പരമ്പര  തൂത്തുവാരി ഇന്ത്യ

ബംഗളൂരു: അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് സൂപ്പർ വിജയം. കനത്തപോരാട്ടവും ആവേശവും നിറഞ്ഞ മത്സരം രണ്ടാം സൂപ്പർ ഓവറി​ലേക്ക് നീണ്ടെങ്കിലും രവി ബിഷ്‍ണോയുടെ ബൗളിങ്ങിൽ മികവിൽ അഫ്ഗാനെ...

മൂന്നാം ടി20 : അഫ്ഗാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍ 

ബംഗലൂരു : രോഹിതിന്റെ സെഞ്ച്വറി ഇന്നിങ്‌സിന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 212 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. 60 പന്തില്‍...

‘ഫിഫ ദ ബെസ്റ്റ്’ പുരസ്കാരം ലയണൽ മെസിക്ക്

ലണ്ടൻ : കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ‘ഫിഫ ദ ബെസ്റ്റ്’ പുരസ്കാരം അർജന്റീന നായകനും ഇതി​ഹാസ താരവുമായ ലയണൽ മെസിക്ക്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ സൂപ്പർ താരം എർലിങ് ഹാളണ്ട്...

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബാറ്റ് കൊണ്ട് വിസ്മയം തീര്‍ത്ത് യുവ കര്‍ണാടക താരം

ബംഗളൂരു : കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബാറ്റ് കൊണ്ട് വിസ്മയം തീര്‍ത്ത് യുവ കര്‍ണാടക താരം. മുംബൈയ്‌ക്കെതിരായ ഫൈനലില്‍ കര്‍ണാടക സ്വദേശിയായ പ്രകാര്‍ ചതുര്‍വേദി 404 റണ്‍സ് അടിച്ചുകൂട്ടിയാണ് റെക്കോര്‍ഡ്...

രണ്ടാം ടി20 : അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

ഭോപ്പാല്‍ : അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യമായ 173 റണ്‍സ് 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ...

രണ്ടാം ടി20 : ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം

ഭോപ്പാല്‍ : അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20യില്‍ ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 172 റണ്‍സാണ് സ്‌കോര്‍ ചെയ്ത്. 35 പന്തില്‍...

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ഭോപ്പാല്‍ : അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.  ആദ്യ മത്സരത്തില്‍ വിട്ടു നിന്ന കോഹ്...

കോഹ്‌ലിയും എത്തുന്നു, പരമ്പര വിജയം തേടി ഇന്ത്യ  ഇന്ന് അഫ്‌ഗാനിസ്ഥാനോട്‌

ഇൻഡോർ :  ഇന്ത്യ അഫ്ഗാനിസ്ഥാൻ ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം പോരാട്ടം ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും. ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാൽ ഇന്ത്യക്ക് പരമ്പര തന്നെ സ്വന്തമാകും...