Kerala Mirror

SPORTS NEWS

മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നിലയുറപ്പിച്ച് ഇംഗ്ലണ്ട്

രാജ്കോട്ട് : മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍...

500 വിക്കറ്റ് നേട്ടം കുറിച്ച് അശ്വിൻ, കുംബ്ലേക്ക് ശേഷം ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ

രാജ്കോട്ട് : ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ഞൂറാം വിക്കറ്റ് തികച്ച്‌ ആർ.അശ്വിൻ. ഇംഗ്ളീഷ് താരം സാക് ക്രോളിയെ വീഴ്ത്തിയാണ് അശ്വിൻ കരിയറിലെ നാഴികക്കല്ല് പിന്നിട്ടത്. അനിൽ കുംബ്ലേക്ക് ശേഷം ഈ നേട്ടം കുറിക്കുന്ന...

അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി സ​ര്‍​ഫ​റാ​സ് ഖാ​ന്‍, രോ​ഹി​ത്തി​നും ജ​ഡേ​ജ​യ്ക്കും സെ‌‌​ഞ്ചു​റി

രാ​ജ്‌​കോ​ട്ട്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ​യും സെ‌‌​ഞ്ചു​റി ക​രു​ത്തി​ൽ ഇ​ന്ത്യ കൂ​റ്റ​ൻ...

ഇന്ത്യക്ക് മൂന്നുവിക്കറ്റ് നഷ്ടം, രോഹിത് ശർമയും ജഡേജയും ക്രീസിൽ

രാജ്കോട്ട്: രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തകർച്ച. ഒടുവിൽ വിവരം കിട്ടുമ്പോൾ 9 ഓവറിൽ മൂന്നു വിക്കറ്റിന് 33 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നായകൻ രോഹിത്...

മൂന്നാർ ഫിൻലേ ഷീൽഡ് – ഹൈറേഞ്ച് ലോകകപ്പിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം

മൂന്നാർ: ഹൈറേഞ്ചിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന ഫിൻലേ ഷീൽഡ് ഫുട്ബോൾ ടൂർണമെൻറിന് വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. ഫെബ്രുവരി 24ന് ഉച്ചക്ക് 2.30ന് മൂന്നാർ ടാറ്റാ സ്പോർട്സ് ഗ്രൗണ്ടിൽ ആദ്യ...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു

അഹമ്മദാബാദ് : മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു. 95 വയസായിരുന്നു. ബറോഡയിലെ അദ്ദേഹത്തിന്റെ...

രഞ്ജി ട്രോഫി : സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരളം

തിരുവനന്തപുരം : രഞ്ജി ട്രോഫിയില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരളം. ബംഗാളിനെ 109 റണ്‍സിന് തകര്‍ത്ത് ഗംഭീര വിജയമാണ് കേരളം പിടിച്ചെടുത്തത്. കേരളം മുന്നില്‍ വച്ച 449 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക്...

ജലജിന് 13 വിക്കറ്റ് നേട്ടം, ബംഗാളിനെതിരെ കേരളത്തിന് 110 റൺസ് ജയം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നെ​തി​രെ കേ​ര​ള​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ ജ​യം. കേ​ര​ളം ഉ​യ​ർ​ത്തി​യ 449 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗാ​ൾ...

അണ്ടര്‍ 19 ലോകകപ്പ് : കീരീടത്തില്‍ മുത്തമിട്ട് കംഗാരുപ്പട

ബെനോനി : ലോകകപ്പ് കീരീടം നേടിയ ഓസിസ് താരങ്ങളെപ്പോലെ, ഇന്ത്യന്‍ കൗമരപ്പടയെ തകര്‍ത്ത് അണ്ടര്‍19 ലോകകീരീടത്തില്‍ മുത്തമിട്ട് കംഗാരുപ്പട. 79 റണ്‍സിനായിരുന്നു ഓസിസിന്റെ വിജയം. 254 റണ്‍സ് വിജയലക്ഷ്യം...