പാരിസ്: റൊളാങ് ഗാരോസ് കളിമൺകോർട്ടിൽ പുതുയുഗപ്പിറവി. അഞ്ചുസെറ്റ് നീണ്ട ത്രില്ലർ പോരിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ മറിച്ചിട്ട് കാർലോസ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ പുരുഷ കിരീടത്തിൽ മുത്തമിട്ടു. സ്കോർ...
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ നാലാമത് മുത്തമിട്ട് പോളണ്ടിന്റെ ഇഗ സ്വിയാറ്റക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ലോക ഒന്നാം നമ്പർ...
കൊൽക്കത്ത: സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത അരലക്ഷത്തിലധികം കാണികൾക്ക് മുന്നിൽ ഇറങ്ങിയ ഇന്ത്യക്ക് നിരാശയുടെ രാവ്. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം (0-0) ഗോൾരഹിത സമനിലയിൽ കലാശിച്ചു...
കൊൽക്കത്ത : ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി ഇന്ന് ദേശീയ ടീമിന്റെ കുപ്പായമഴിക്കും. രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയാണ് ഛേത്രി കളമൊഴിയുന്നത്. ജയത്തോടെ സുനിൽ ഛേത്രിക്ക്...
ന്യൂയോര്‍ക്ക്: ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും ബാറ്റും പന്തുമായി കളം നിറഞ്ഞപ്പോൾ ടി 20 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. അയർലന്റിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്...
ലണ്ടൻ: യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ രാജാക്കന്മാർ എന്ന വിശേഷം അരക്കിട്ടുറപ്പിച്ചു കൊണ്ട് പതിവുതെറ്റിക്കാതെ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം പിടിച്ചു. ആദ്യം പതുങ്ങിനിന്നശേഷം, രണ്ടാം...
റോം: ഇറ്റലിയുടെയും യുവന്റസിന്റെയും പ്രതിരോധ താരമായിരുന്ന ലിയനാർഡോ ബൊനൂച്ചി പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. യുവന്റസിനൊപ്പം 12 സീസണുകളിൽ കളത്തിലിറങ്ങിയ ബൊനൂച്ചി എ.സി മിലാൻ, ട്രെവിസോ...
മാഗ്നസ് കാൾസനെ സ്വന്തം നാട്ടിൽ ഞെട്ടിച്ച് ഇന്ത്യയുടെ 18കാരൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ .നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം. കരിയറിൽ ആദ്യമായാണ് ക്ലാസ്സിക്കൽ ഫോർമാറ്റിൽ കാൾസനെ...
പാരിസ്: കളിമണ്‍ കോര്‍ട്ടിലെ നിത്യഹരിത നായകന്‍ ഇതിഹാസ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. പരിക്ക് മാറി 15ാം വട്ടവും ഫ്രഞ്ച് ഓപ്പണ്‍ ഉയര്‍ത്തി...