Kerala Mirror

SPORTS NEWS

ക്ലബ് ഉണ്ണിയല്ല ഇതാണ് റിയൽ വിനി, പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബ്രസീലും ഫോമിലേക്ക്

ലാസ് വെഗാസ്: കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ പെരുങ്കളിയാട്ടം. ക്വാർട്ടർ പ്രവേശത്തിന് വിജയം അനിവാര്യമായിരുന്ന പോരാട്ടത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കാനറിപ്പടയുടെ തകർപ്പൻ ജയം...

മഴ ഭീഷണിക്കിടെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ, മത്സരം രാത്രി 8 മുതൽ

ബാർബഡോസ്: കഴിഞ്ഞ നവംബറിൽ സ്വന്തം മണ്ണിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ കിരീടം കൈവിട്ടുപോയ ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ലോക കിരീടത്തിനരികെ. ഇന്ന് വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ നടക്കുന്ന ട്വന്റി-20...

ഇം​ഗ്ല​ണ്ടി​നെ ക​റ​ക്കി വീ​ഴ്ത്തി; 10 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ന്ത്യ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ

ഗ​യാ​ന: ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച് ഇ​ന്ത്യ. 68 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം.ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 172 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം...

അഫ്ഗാന്റെ സ്വപ്നയാത്രക്ക് വിരാമം,  ഒൻപതു വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിൽ

ട്രിനിഡാഡ്: ആരാകും ചരിത്രം കുറിക്കുക എന്ന കൗതുകത്തിനു വിരാമമിട്ട് അഫ്‌ഗാനിസ്ഥാനെ കീഴടക്കി ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി. സീനിയർ ടീം എന്ന നിലയിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. സെമി...

‘2022 സെമിയിൽ എന്താണ് സംഭവിച്ചതെന്ന് അറിയുമോ’; ഇന്നത്തെ  സെമി പോരിന് മുൻപെ മുന്നറിയിപ്പുമായി ഇംഗ്ലണ്ട്

ഗയാന: ഇന്ന് നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ സെമി പോരാട്ടത്തിന് മുൻപായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് രോഹിത് ശർമയേയും സംഘത്തേയും പരോക്ഷമായി ഉന്നമിട്ട് ത്രീലയൺസ്...

ബെൽജിയവുമായി  സമനില; ഒരു വിജയവും സമനിലയുണ്ടായിട്ടും ഉക്രൈൻ പ്രീക്വാർട്ടർ കാണാതെ പുറത്ത്

മ്യൂണിക്: ഗ്രൂപ്പ് ഇയിലെ ആവേശ പോരാട്ടത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഉക്രൈന് ബെൽജിയത്തിനെതിരെ സമനില. ഇതോടെ ഗ്രൂപ്പ് ഇയിൽ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീം പ്രീക്വാർട്ടർ കാണാതെ പുറത്തായി...

മാ​ർ​ട്ടി​ന​സ് ര​ക്ഷ​ക​നാ​യി; ചി​ലി​യെ വീ​ഴ്ത്തി അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ

ന്യൂ​ജേ​ഴ്സി: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ൽ ചി​ലി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് വീ​ഴ്ത്തി അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ. സ​മ​നി​ല​യി​ലേ​ക്കെ​ന്ന് ഉ​റ​പ്പി​ച്ച മ​ത്സ​ര​ത്തി​ന്‍റെ 88-ാം...

​നെതർലാൻഡ്സിനെ വീഴ്ത്തി  ഗ്രൂപ്പ് ചാമ്പ്യൻമാരായി ഓസ്ട്രിയ, രണ്ടാംസ്ഥാനക്കാരായി ഫ്രാൻസും പ്രീക്വാർട്ടറിൽ

മ്യൂണിച്ച് :  വമ്പൻമാരായ ഫ്രാൻസും നെതർലൻഡ്സും അണിനിരന്ന ഗ്രൂപ്പ് ​ഡിയിലെ ചാമ്പ്യൻമാരായി ഓസ്ട്രിയ പ്രീ ക്വാർട്ടറിൽ . നെതർലൻഡ്സിനെതിരെ പൊരുതി നേടിയ ജയത്തോടെ ഓസ്ട്രിയക്ക് ആറുപോയന്റായി...

ക്രിക്കറ്റിലെ മഴനിയമത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു

ലണ്ടൻ: ക്രിക്കറ്റിലെ മഴനിയമമായ ഡക്ക്വർത്ത് ലൂയിസിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു. 84 വയസ്സായ അദ്ദേഹം ഇംഗ്ലീഷുകാരനാണ്. നിയമത്തിന്റെ സ്ഥാപകരിലൊരാളായ ലൂയിസ് 2020ൽ...