Kerala Mirror

SPORTS NEWS

മുംബൈക്കെതിരെ 18 റൺസ് ജയം, പ്‌ളേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി കൊൽക്കത്ത

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. സ്വന്തം തട്ടകത്തില്‍ അവര്‍ 18 റണ്‍സിനു മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി. മഴയെ തുടര്‍ന്നു 16 ഓവര്‍ ആക്കി ചുരുക്കിയ പോരാട്ടത്തില്‍...

ഇംഗ്ലീഷ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ വിരമിക്കുന്നു

ലണ്ടൻ:  ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന ഹോം സീസണിനൊടുവിൽ നാൽപ്പത്തൊന്നുകാരൻ വിരമിക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ...

ദോഹ ഡയമണ്ട് ലീഗ് : നീരജ് ചോപ്രക്ക് 2 സെന്റീമീറ്റർ വ്യത്യാസത്തിൽ സ്വർണനഷ്ടം

ഖത്തർ: ദോഹ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. 88.38 മീറ്റർ ദൂരം പിന്നിട്ട ചോപ്രക്ക് വെറും രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് സ്വർണ്ണം നഷ്ടമായത്. സീസണിലെ മികച്ച ദൂരം കണ്ടെത്തിയ ചോപ്ര...

കോപ്പ അമേരിക്ക : നെയ്മർ, കസെമിറോ, റിചാലിസൺ, ജിസൂസ് ടീമിലില്ല, എൻഡ്രിക് ബ്രസീലിയൻ ടീമിൽ

സാവോപോളോ: ജൂണിൽ നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പർതാരം നെയ്മർ ജൂനിയറിനെ ഉൾപ്പെടുത്തിയില്ല. മാഞ്ചസ്റ്റർ യൂണൈറ്റഡ് ഡിഫൻസീവ് മിഡ്ഫീൽഡർ കസമിറോയെ...

മൂന്നുമിനിറ്റുകൊണ്ട് ബയേണിനെ തീർത്ത് ഹോസെലു , റയൽ ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ

മാഡ്രിഡ്: ജീവന്റെ അവസാന കണിക അവശേഷിക്കുന്നതുവരെയും ഫൈനൽ വിസിലിനു നിമിഷാർദ്ധം മുൻപ് വരെയും റയലിനെ കരുതിയിരിക്കണം.. ..യൂറോപ്യൻ ഫുട്‍ബോളിൽ വിശിഷ്യാ, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ എതിരാളിയായി...

ജർമൻ കോട്ട പൊളിക്കാനാകാതെ പിഎസ്ജി,ബൊറൂഷ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

പാരീസ്: ജർമ്മൻ കോട്ട പൊളിക്കാനാകാതെ വിയർത്ത പി.എസ്.ജിയെ മറികടന്ന് ബൊറൂഷ്യ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. രണ്ടാം പാദ സെമിയിൽ പി.എസ്.ജിയെ അവരുടെ തട്ടകത്തിലിട്ട് തകർത്താണ് ബൊറൂഷ്യ...

ലോകത്തിന്റെ ശ്രദ്ധ ഇന്ന് ബെർണാബൂവിലേക്ക്, ചാമ്പ്യൻസ് ലീഗ് ഫൈനൽ തേടി റയലും ബയേണും നേർക്കുനേർ

മാഡ്രിഡ് : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഏറ്റവുമധികം വിജയത്തിളക്കമുള്ള റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ഇന്ന് രണ്ടാംപാദ സെമിക്ക് ഇറങ്ങുന്നു. ചാമ്പ്യൻസ്‌ ലീഗിലെ 18–-ാംഫൈനൽ തേടി ഇറങ്ങുന്ന റയൽ മാഡ്രിഡിന് അത്ര...

‘ബൗണ്ടറി ലൈനിൽ കാൽ തട്ടുന്നത് റീപ്ലേകളിൽ വ്യക്തം, അതെങ്ങനെ ക്യാച്ചാകും’; തേർഡ് അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സഞ്ജു

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലെ വിജയ പരാജയം നിർണയിച്ച നിർണായക ക്യാച്ച്. ക്രീസിൽ ബാറ്റ് ചെയ്യുന്നത് അത്യുജ്ജ്വല ഫോമിലുള്ള സഞ്ജു സാംസൺ. മുകേഷ് കുമാർ എറിഞ്ഞ 16ാം ഓവറിലെ...

ക്ലബിന്റെ പിഴയുടെ ഒരുഭാഗം കോച്ചിന്റെ ചുമലിലിട്ട് ബ്ളാസ്റ്റേഴ്സ്, ഇവാൻ വുകുമനോവിച്ചിൽ നിന്നും ഈടാക്കിയത് ഒരു കോടി പിഴ ?

കൊച്ചി: ഇവാൻ വുകുമനോവിച്ച്  ബ്ളാസ്റ്റേഴ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നിൽ ക്ലബ് ചുമത്തിയ പിഴയെന്ന് സൂചന. ഒരു കോടി രൂപയാണ്  ഇവാന് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ...