Kerala Mirror

June 6, 2024

ജനത്തിന്റെ ആഘാതചികിത്സയിൽ നിന്നും പാഠം പഠിച്ചില്ലെങ്കിൽ കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. […]
June 6, 2024

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമോ ? കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം മറ്റന്നാൾ

ന്യൂഡൽഹി: കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം മറ്റന്നാൾ ചേരും. പ്രതിപക്ഷ നേതാവാകാൻ രാഹുൽ ഗാന്ധിയോട് പ്രവർത്തകസമിതി ആവശ്യപ്പെടും. രാഹുലിനെ പ്രതിപക്ഷനേതാവാക്കാൻ മറ്റ് ഇൻ‍ഡ്യാ മുന്നണി നേതാക്കളും നേരത്തെ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു.രാഹുൽ ​ഗാന്ധി ഈ ആവശ്യം നിരസിക്കുകയാണെങ്കിൽ […]
June 6, 2024

ആത്മപരിശോധന വേണം, കേരളത്തിലെ ഫലം നിരാശപ്പെടുത്തുന്നതെന്ന് സിപിഎം മുഖപത്രം

ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തുന്നതെന്ന് സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസി. കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ച മണ്ഡലങ്ങളിലൊന്നും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നും എഡിറ്റോറിയലിൽ പറഞ്ഞു. ആത്മ പരിശോധന നടത്തി പോരായ്മകൾ കണ്ടെത്തണമെന്നും മുഖപത്രത്തിലുണ്ട്. തെരഞ്ഞെടുപ്പ് […]
June 6, 2024

ഇന്ന് എട്ടുജില്ലകളിൽ യെല്ലോ  അലർട്ട്, നാളെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് […]
June 6, 2024

ശുഭമുഹൂർത്തത്തിനായി തെരച്ചിൽ, മോദിയുടെ സത്യപ്രതിജ്ഞാ തീയതി മാറ്റി

ന്യൂഡൽഹി:  മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിലേക്ക് മാറ്റിയതായി സൂചന. നേരത്തെ ജൂൺ 8ന് സത്യപ്രതിജ്ഞ നടത്താനായിരുന്നു ബിജെപിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉടൻ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നും  എൻഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് […]
June 6, 2024

അ​ഗ്നി​വീ​ര്‍ പു​ന​രാ​ലോ​ചിക്കണം, ജാ​തി സെ​ന്‍​സ​സ് ന​ട​പ്പാ​ക്ക​ണം; ബി​ജെ​പി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി ജെ​ഡി​യു

ന്യൂ​ഡ​ല്‍​ഹി: സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ മ​റ്റ് പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നി​രി​ക്കെ ബി​ജെ​പി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി സ​ഖ്യ ക​ക്ഷി​ക​ള്‍. അ​ഗ്നി​വീ​ര്‍ പ​ദ്ധ​തി​യി​ല്‍ പു​ന​രാ​ലോ​ച​ന വേ​ണ​മെ​ന്നും ജാ​തി സെ​ന്‍​സ​സ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളാ​ണ് ജെ​ഡി​യു മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്. ഒ​രു രാ​ജ്യം, ഒ​റ്റ […]
June 6, 2024

ആഭ്യന്തരമടക്കമുള്ള പ്രധാന വകുപ്പുകൾ വിട്ടുതരില്ലെന്ന് ബിജെപി, സഖ്യകക്ഷികൾക്ക് സഹമന്ത്രിപദം വാഗ്ദാനം

ന്യൂഡൽഹി; മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സുപ്രധാന മന്ത്രിസ്ഥാനങ്ങളിൽ ബിജെപി തന്നെ തുടർന്നേക്കുമെന്ന് സൂചന. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയിൽവേ, നിയമം, വിദേശകാര്യം, ഐടി വകുപ്പുകൾ ബിജെപി തന്നെ കൈകാര്യം ചെയ്യുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. […]
June 6, 2024

ഇന്ത്യൻ ജഴ്സിയിൽ ഇന്ന് ഛേത്രിക്ക് അവസാന മത്സരം, ഇതിഹാസത്തിന്റെ വിടവാങ്ങൽ വേദി കൊൽക്കത്ത

കൊൽക്കത്ത : ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി ഇന്ന് ദേശീയ ടീമിന്റെ കുപ്പായമഴിക്കും. രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയാണ് ഛേത്രി കളമൊഴിയുന്നത്. ജയത്തോടെ സുനിൽ ഛേത്രിക്ക് യാത്രയയപ്പ് നൽകാൻ കാത്തിരിക്കുകയാണ് […]
June 6, 2024

അജിത്ത് പവാർ പക്ഷം പിളർപ്പിലേക്ക്, 19 എംഎൽഎമാർ ശരദ് പവാറുമായി ചർച്ച തുടങ്ങി

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ എൻ.ഡി.എ കക്ഷികൾക്കിടയിൽ അണിയറ നീക്കങ്ങൾ സജീവമായതായി റിപ്പോർട്ട്. എൻ.ഡി.എയുടെ ഭാഗമായ എൻ.സി.പി അജിത് പവാർ പക്ഷത്തുള്ള  19 എം.എൽ.എമാർ ശരത് പവാറിനെ ബന്ധപ്പെട്ടതായാണ് വിവരം.അതേസമയം, എം.എൽ.എമാരുടെയും പാർട്ടി […]