Kerala Mirror

SPORTS NEWS

റയൽ മാഡ്രിഡിന് പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം

ലണ്ടൻ:  യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ രാജാക്കന്മാർ എന്ന വിശേഷം അരക്കിട്ടുറപ്പിച്ചു കൊണ്ട് പതിവുതെറ്റിക്കാതെ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം പിടിച്ചു.  ആദ്യം പതുങ്ങിനിന്നശേഷം, രണ്ടാം...

ഇറ്റലിയുടെ യുവന്റൻസ് ഇതിഹാസതാരം ബൊനൂച്ചി ക്ലബ് ഫുട്ബോളിൽനിന്നും വിരമിച്ചു

റോം: ഇറ്റലിയുടെയും യുവന്റസിന്റെയും പ്രതിരോധ താരമായിരുന്ന ലിയനാർഡോ ബൊനൂച്ചി പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. യുവന്റസിനൊപ്പം 12 സീസണുകളിൽ കളത്തിലിറങ്ങിയ ബൊനൂച്ചി എ.സി മിലാൻ, ട്രെവിസോ...

ക്ലാസിക്കൽ ഫോർമാറ്റിലും  കാൾസനെ മുട്ടുകുത്തിച്ച് പ്രഗ്നാനന്ദ

മാഗ്നസ് കാൾസനെ സ്വന്തം നാട്ടിൽ ഞെട്ടിച്ച് ഇന്ത്യയുടെ 18കാരൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ .നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം. കരിയറിൽ ആദ്യമായാണ് ക്ലാസ്സിക്കൽ ഫോർമാറ്റിൽ കാൾസനെ...

റൊളാങ് ഗ്യാരോസിൽ റാഫയുടെ കണ്ണീർ, ആദ്യ റൗണ്ടിൽ തന്നെ നദാലിനെ വീഴ്ത്തി സ്വരേവ്

പാരിസ്: കളിമണ്‍ കോര്‍ട്ടിലെ നിത്യഹരിത നായകന്‍ ഇതിഹാസ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. പരിക്ക് മാറി 15ാം വട്ടവും ഫ്രഞ്ച് ഓപ്പണ്‍ ഉയര്‍ത്തി...

പത്തുവർഷത്തിന് ശേഷം കൊൽക്കത്തക്ക് ഐപിഎൽ കിരീടം

ചെന്നൈ: പത്തുവർഷത്തെ ഇടവേളക്ക് ശേഷം  ഐപിഎൽ കിരീടം ചൂടി കൊൽക്കത്ത നൈറ്റ് റൈഡേഴ‌്‌സ് . കൊൽക്കത്തയുടെ മൂന്നാം കിരീടമാണിത്.  ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം 10.2...

ഇന്ന് ഐപിഎൽ ഫൈനൽ, കൊൽക്കത്തയും ഹൈദരാബാദും നേർക്കുനേർ

ചെ​​ന്നൈ: ഐ​​പി​​എ​​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2024 സീ​സ​ൺ ക​​ലാ​​ശ​​പ്പോ​​രി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ൽ ചെ​​ന്നൈ ന​​ഗ​​രം. ശ്രേ​​യ​​സ് അ​​യ്യ​​ർ ന​​യി​​ക്കു​​ന്ന കൊൽ​​ക്ക​​ത്ത നൈ​​റ്റ്...

സിറ്റിയെ വീഴ്ത്തി , ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്

ല​ണ്ട​ൻ: നഗര വൈരികളുടെ പോരാട്ടത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി   ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് ഫു​ട്ബോ​ൾ കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്. വെം​ബ്ലി...

മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് :പി​വി സി​ന്ധു ഫൈനലിൽ

ക്വാലാലംപുർ: മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്റ​ൺ വ​നി​ത സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ഫൈനലിൽ പ്രവേശിച്ചു. 88 മിനിറ്റ് നീണ്ട മൂ​ന്ന് സെ​റ്റ് പോ​രാ​ട്ട​ത്തി​ൽ തായ്‍ലൻഡ് താരം ബുസാനൻ...

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ കീ​ഴ​ട​ക്കി സ​ൺ​റൈ​സേ​ഴ്സ് ഫൈ​ന​ലി​ൽ

ചെന്നൈ: സ്പിന്നർമാർ പന്ത് കൊണ്ട് ഇന്ദ്രജാലം കാണിച്ച പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 36 റൺസിന് തകർത്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എൽ ഫൈനലിൽ. ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ...