Kerala Mirror

SPORTS NEWS

കോഹ്‌ലിയുടെ ഫോമിൽ ആശങ്ക, ഇന്ത്യ ഇന്ന് അഫ്‌ഗാനെതിരെ സൂപ്പർ എട്ട് പോരാട്ടത്തിന്

ന്യൂയോര്‍ക്ക്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരിന് ഒരുങ്ങി ഇന്ത്യ. അഫ്ഗാനാണ് എതിരാളി. രാത്രി എട്ടിനാണ് സൂപ്പര്‍ എട്ട് മത്സരം. ഗ്രൂപ്പ്ഘട്ടം കഴിഞ്ഞാണ് ഇരുടീമുകളും മുഖാമുഖം...

15 പന്ത് ശേഷിക്കെ ജയം, സൂപ്പർ എട്ടിൽ വിൻഡീസിനെതിരെ എട്ടുവിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട്

സെന്റ് ലൂസിയ: ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. വെസ്റ്റിന്‍ഡീസിനെ എട്ടു വിക്കറ്റിനാണ് ഇംഗ്ലീഷ് നിര പരാജയപ്പെടുത്തിയത്. വിന്‍ഡീസ് മുന്നോട്ടുവെച്ച 181...

ന്യൂസിലാൻഡ് നായക സ്ഥാനവും ക്രിക്കറ്റ് ബോർഡ് കരാറും വേണ്ടെന്ന് വെച്ച് വില്യംസൺ

വെല്ലിങ്ടൺ: ട്വന്‍റി20 ലോകകപ്പിലെ ന്യൂസിലാൻഡ് ടീമിന്‍റെ മോശം പ്രകടനത്തിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് കെയ്ൻ വില്യംസൺ. ഏകദിന, ട്വന്‍റി20 ടീം നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച വില്യംസൺ...

എംബാപ്പക്ക് പരിക്ക്, നെതർലാൻഡ്സിനെതിരായ മത്സരം നഷ്ടമായേക്കും

ബെർലിൻ :  ഓസ്ട്രിയക്കെതിരായ യുറോകപ്പ് മത്സരത്തിൽ മൂക്കിന് പരിക്കേറ്റ കിലിയൻ എംബാപ്പ നെതർലാൻഡ്സിനെതിരെ കളിക്കുമോയെന്നതിൽ അവ്യക്തത. പരിക്കുമൂലം എംബാപ്പക്ക് അടുത്ത മത്സരം നഷ്ടമാകാൻ...

ഡിമാൻഡുകൾ അംഗീകരിച്ചു; ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക്

മുംബൈ: രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ എത്തിയേക്കും.ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. താരം മുന്നോട്ടുവെച്ച ഡിമാൻഡുകൾ ബി.സി.സി.ഐ തത്വത്തിൽ...

ബെല്ലിങ് ഹാമിലൂടെ ഇംഗ്ലണ്ടിന് വിജയത്തുടക്കം, ഡെന്മാർക്കും സ്ലൊവേനിയയും സമനിലക്കുരുക്കിൽ

മ്യൂണിച്ച്  : യൂ​റോ ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​ന് ജ​യ​ത്തോ​ടെ തു​ട​ക്കം. സെ​ർ​ബി​യ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇം​ഗ്ല​ണ്ട് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.ജൂ​ഡ് ബെ​ല്ലിം​ഗ്ഹാ​മാ​ണ് ഇം​ഗ്ല​ണ്ടി​ന്...

തിരിച്ചടികളുടെ കാലത്തിന് വിട, ഗോൾമേളവുമായി യൂറോകപ്പിന് തുടക്കം കുറിച്ച് ജർമനി

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ, ആതിഥേയരായ ജർമനിക്കു സ്കോട്‌ലൻഡിനെതിരെ 5–1 വിജയം. ഫ്ലോറിയൻ വിർട്സ് (10), ജമാൽ മുസിയാള (19), കായ് ഹാവേർട്സ് (പെനൽറ്റി 45+1), നിക്ലാസ് ഫുൾക്രൂഗ്...

ടി 20 ലോകകപ്പ് : ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താൻ പുറത്ത്, ചരിത്രനേട്ടത്തോടെ അമേരിക്ക സൂപ്പർ 8ൽ

ഫ്‌ളോറിഡ: ശ്രീലങ്കക്കും ന്യൂസിലാൻഡിനും പിന്നാലെ ട്വന്റി 20 ലോകകപ്പിൽ സൂപ്പർ8 കാണാതെ പാകിസ്താനും പുറത്ത്. ഫ്‌ളോറിഡയിൽ നടക്കേണ്ടിയിരുന്ന യു.എസ്.എ-അയർലാൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്താന്റെ...

പ്രതിരോധക്കാരനായും പരിശീലകനായും നാല് പതിറ്റാണ്ടോളം കളം നിറഞ്ഞ ടികെ ചാത്തുണ്ണി അന്തരിച്ചു

കൊച്ചി: കേരള മുൻ ഫുട്‌ബോൾ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. ഇന്നുരാവിലെ ഏഴേമുക്കാലോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിത്സയിൽ...