Kerala Mirror

SPORTS NEWS

കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍

ബാങ്കോക്ക് : കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നാണ് ഇറാഖിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍...

മെസ്സിയും ഹാളണ്ടും എംബാപ്പെയും ബാലൻദ്യോർ പുരസ്‌കാര പട്ടികയിൽ , 20 വർഷത്തിനിടെ ആദ്യമായി റൊണാൾഡോ പട്ടികയിലില്ല

പാരിസ്: ബാലൻദ്യോർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ച് സംഘാടകരായ ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ. അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാളണ്ട്...

ഏകദിന ലോകകപ്പ് : സ​ഞ്ജു സാം​സ​ണ്‍ ടീ​മിലി​ല്ല ; രാഹുലും സൂര്യകുമാറും ടീമിൽ

മും​ബെെ: ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള​ള 15 അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ടീ​മി​ല്‍ ഇ​ല്ല. ബാ​റ്റ്സ്മാ​ൻ തി​ല​ക് വ​ര്‍​മ, പേ​സ​ർ പ്ര​സി​ദ് കൃ​ഷ്ണ...

ഗർഭിണിയായിരിക്കെ മുൻ കാമുകിയെ മർദിച്ചു ; ആന്‍റണി ബ്രസീൽ ദേശീയ ടീമിൽ നിന്നും പുറത്ത്

ബ്രസീലിയ: ഗർഭിണിയായിരിക്കെ മുൻ കാമുകിയെ ക്രൂരമായി മര്‍ദിച്ചെന്ന ഗുരുതരമായ ആരോപണങ്ങളിൽ ആന്റണിക്കെതിരെ നടപടിയുമായി ബ്രസീൽ ഫുട്‌ബോൾ കോണ്‍ഫെഡറേഷൻ(സി.ബി.എഫ്). ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു...

ക്രിക്കറ്റ് ആരാധകർക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച് ഗൗതം ഗംഭീർ, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് വിശദീകരണം

കാൻഡി: ഇന്ത്യ-നേപ്പാൾ മത്സരത്തിനിടെ ക്രിക്കറ്റ് ആരാധകർക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച് മുൻ ഇന്ത്യന്‍ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. കോഹ്ലിയുടെ പേരുവിളിച്ച് ആർത്തുവിളിച്ച...

ഏ​ഷ്യാ ക​പ്പ് 2023 : നേ​പ്പാ​ളി​നെ വീ​ഴ്ത്തി ഇ​ന്ത്യ സൂ​പ്പ​ർ ഫോ​റി​ൽ

കൊളംബൊ : ഏ​ഷ്യാ ക​പ്പിലെ ഗ്രൂ​പ്പ് എ​ പോ​രാ​ട്ട​ത്തി​ൽ കു​ഞ്ഞ​ന്മാ​രാ​യ നേ​പ്പാ​ളി​നെ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക്വർത്ത്/ലൂയിസ് നിയമപ്രകാരം 10 വി​ക്ക​റ്റി​ന് വീ​ഴ്ത്തി ഇ​ന്ത്യ സൂ​പ്പ​ർ ഫോ​ർ...

ഏഷ്യാകപ്പ് : പൊരുതി നേപ്പാൾ ; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 231 റൺസ്

കൊളംബൊ : ഏഷ്യാകപ്പിൽ സൂപ്പർഫോർ ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 231 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാൾ 48.2 ഓവറില്‍ 230 റൺസിന് ഓൾ ഔട്ടായി. ആസിഫ്...

ഐ​എ​സ്എ​ല്‍ ഉ​ദ്ഘാ​ട​നം കൊ​ച്ചി​യി​ൽ‍ എന്ന് സൂചന ; ഉ​ദ്ഘാ​ട​ന മ​ത്സ​രം കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സും​ബം​ഗ​ളൂ​രു എ​ഫ്‌​സിയും തമ്മിൽ​

കൊ​ച്ചി : ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) പ​ത്താം പ​തി​പ്പി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​നും കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യം ത​ന്നെ വേ​ദി​യാ​യേ​ക്കും. ഈ​മാ​സം 21ന്...

ക്രി​ക്ക​റ്റ്താ​രം ജ​സ്പ്രീ​ത് ബും​റ​ അ​ച്ഛ​നാ​യി

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ജ​സ്പ്രീ​ത് ബും​റ​യും ഭാ​ര്യ സ​ഞ്ജ​ന ഗ​ണേ​ശ​നും മാ​താ​പി​താ​ക്ക​ളാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ​ഞ്ജ​ന ഒ​രു ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം​ന​ല്‍​കി.അം​ഗ​ദ് എ​ന്നാ​ണ്...