Kerala Mirror

രാഷ്ട മീമാംസ

വ​നി​താ സം​വ​ര​ണ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍, സാ​ങ്കേ​തി​ക ത​ട​സം ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്ത്

ന്യൂ​ഡ​ല്‍​ഹി: വ​നി​താ സം​വ​ര​ണ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ സാ​ങ്കേ​തി​ക ത​ട​സം ഉ​ന്ന​യി​ച്ച്പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ പ​ഴ​യ​ബി​ല്‍...

‘നാരീശക്തി വന്ദന്‍ അധിനിയം’ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് സ്ത്രീകള്‍ക്കു സംവരണം ചെയ്യാന്‍ നിര്‍ദേശിക്കുന്ന വനിതാ സംവരണ ബില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ ലോക്‌സഭയില്‍...

പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ സംവിധാന്‍ സദന്‍( ഭരണഘടനാ മന്ദിരം), ഇത് പുതിയ തുടക്കമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുന്നതോടെ രാജ്യത്തിന് ഇത് പുതിയ തുടക്കമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ലോകം...

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല, കാനഡ പ്രശ്നത്തിൽ കേന്ദ്രത്തിന് പിന്തുണയുമായി കോൺഗ്രസ്

ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കലുഷിതമായിരിക്കെ, കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്...

ഗണേഷ് കുമാറിന്റെ  എംഎൽഎ  ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് : സംഘർഷം

കൊ​ല്ലം: സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് യു​ഡി​എ​ഫ്. ഗ​ണേ​ഷ് എം​എ​ല്‍​എ സ്ഥാ​നം...

ശിക്ഷിക്കാനോ മറുപടി പറയിക്കാനോ താല്പര്യമില്ല, പയ്യന്നൂർ സംഭവം ചൂണ്ടിക്കാണിച്ചത് മനുഷ്യരുടെ മനസുകളില്‍ മാറ്റം വരണമെന്ന ആഗ്രഹത്തോടെ : കെ രാധാകൃഷ്‌ണൻ

തിരുവനന്തപുരം : പയ്യന്നൂരിലെ ക്ഷേത്രചടങ്ങുകളില്‍ നേരിട്ട ജാതിവിവേചനത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. രാജ്യത്തെ ജാതിവ്യവസ്ഥയുടെ ദുരന്തങ്ങളെ സംബന്ധിച്ച് സംസാരിച്ചപ്പോള്‍ ഈ സംഭവം...

അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ വിടണം, ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ പു​റ​ത്താ​ക്കി തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ന​ഡ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ. മു​തി​ര്‍​ന്ന ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ത്യ...

പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ ആ​ദ്യ ബി​ല്ലാ​യി വ​നി​താ സം​വ​ര​ണ ബി​ല്‍ അ​ജ​ണ്ട​യി​ല്‍

ന്യൂഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ ആ​ദ്യ ബി​ല്ലാ​യി വ​നി​താ സം​വ​ര​ണ ബി​ല്‍ പ​രി​ഗ​ണി​ക്കു​ന്നു. ബി​ല്‍ ഇ​ന്ന​ത്തെ അ​ജ​ണ്ട​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ഇ​തു സം​ബ​ന്ധി​ച്ച്...

പാ​ര്‍​ല​മെ​ന്‍റി​ലെ ഫോ​ട്ടോസെ​ഷ​നി​ടെ ബി​ജെ​പി എം​പി കു​ഴ​ഞ്ഞു​വീ​ണു

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ലെ ഫോ​ട്ടോസെ​ഷ​നി​ടെ രാ​ജ്യ​സ​ഭാ എം​പി കു​ഴ​ഞ്ഞു​വീ​ണു. ഗു​ജ​റാ​ത്തി​ല്‍​നി​ന്നു​ള്ള ബി​ജെ​പി എം​പി ന​ര്‍​ഹ​രി അ​മീ​ന്‍ ആ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.പി​ന്നീ​ട് ആ​രോ​ഗ്യ​നി​ല...