Kerala Mirror

രാഷ്ട മീമാംസ

പ്രാണപ്രതിഷ്ഠാ ചടങ്ങ് : ക്ഷണം നിരസിച്ച് ലാലു പ്രസാദ് യാദവ്

പട്ന : അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കില്ലെന്നു അദ്ദേ​ഹം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ...

ഇടപാടില്‍ ദുരൂഹത ; എക്‌സാലോജിക്ക് – സിഎംആര്‍എല്‍ ഇടപാടിലെ ആര്‍ഒസി റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടില്‍ ദുരൂഹതയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്(ആര്‍ഒസി) റിപ്പോര്‍ട്ട്. ...

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 16ന് ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് എസ്‌കെഎം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 16ന് ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് കര്‍ഷക  സംഘടനകള്‍. അഞ്ഞൂറോളം കര്‍ഷക കൂട്ടായ്മകളുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ്...

രാഹുലിന് വൻ വരവേൽപ്പ് നൽകാൻ യൂത്ത് കോൺഗ്രസ്, പൂജപ്പുര ജയിലിനു മുന്നിൽ സ്വീകരിക്കാൻ ദേശീയ അധ്യക്ഷനുമെത്തും

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള നൈറ്റ് മാർച്ച് റദ്ദാക്കി യൂത്ത് കോൺഗ്രസ്. രാഹുലിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണു നടപടി...

‘ബൂത്തുകളിൽ ജയിച്ചാൽ കേരളത്തിലും ജയിക്കാം’, രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ കേരളത്തിലെ എല്ലാ വീടുകളിലും രാമജ്യോതി തെളിയുന്നത് ഉറപ്പാക്കണം: നരേന്ദ്ര മോദി

കൊച്ചി: സ്വന്തം ബൂത്തുകളിൽ സജീവമാകാൻ ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ബൂത്തിലും ജയിച്ചാൽ കേരളത്തിലും ജയിക്കാമെന്നും അതിനായി കഠിനപ്രയത്‌നം ചെയ്യണമെന്നും കൊച്ചിയിൽ...

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം; ഉടന്‍ പുറത്തിറങ്ങും

തിരുവനന്തപുരം:  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ്  ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റ് മാർച്ച് അക്രമക്കേസിലും  , ഡി.ജി.പി...

രാജ്യത്തെ തുറമുഖമേഖലയെ വൻശക്തിയാക്കും, രാ​ജ്യാ​ന്ത​ര മാ​രി​ടൈം ഹ​ബ്ബാ​യി കൊ​ച്ചി മാ​റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

കൊച്ചി : രാജ്യത്തിന്റെ തുറമുഖ മേഖലയെ വലിയശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്ത് സമുദ്രമേഖലയുടെ വികസനത്തിനാണ് ശ്രമിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികൾ...

മുസ്ലിം ലീഗ്  എറണാകുളം ജില്ലാ പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത മൂന്നു ഇബ്രാഹിംകുഞ്ഞ് പക്ഷക്കാർക്ക് സസ്‌പെൻഷൻ 

കൊച്ചി: മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത മൂന്നു പേരെ സസ്‌പെൻഡ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല കാരുവള്ളി, ആലുവ മണ്ഡലം ട്രഷറർ സൂഫീർ ഹുസൈൻ, തൃക്കാക്കര...

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസ് ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശയിലാണ് അന്വേഷണം ക്രൈം...