Kerala Mirror

രാഷ്ട മീമാംസ

ശക്തിപ്രകടനമായി ഇന്ത്യാ മുന്നണിയുടെ മഹാറാലി

ന്യൂഡല്‍ഹി : ശക്തിപ്രകടനമായി ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ മഹാറാലി. ഡല്‍ഹി രാംലീല മൈതാനിയിലാണ് റാലി. മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സന്ദേശം ഭാര്യ...

റിയാസ് മൗലവി വധക്കേസ് : വേനല്‍ അവധിക്ക് മുമ്പ് അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

കണ്ണൂര്‍ : കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കോടതിയുടെ വേനല്‍ അവധിക്ക്...

കോൺഗ്രസിനെതിരായ ആദായനികുതിവകുപ്പ് നടപടി: ഇന്ന് കെപിസിസിയുടെ പ്രതിഷേധ ധര്‍ണ

തിരുവനന്തപുരം: കോൺഗ്രസിനെതിരായ ആദായനികുതിവകുപ്പ് നടപടിക്കെതിരെ ഇന്ന് സംസ്ഥാനത്ത് കെ.പി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ. ആദായനികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ...

കോൺഗ്രസിന് പിന്നാലെ സിപിഐയ്ക്കും സിപിഎമ്മിനും ഇ ഡി നോട്ടീസ്

ന്യൂഡല്‍ഹി : കോൺഗ്രസിന് പിന്നാലെ സിപിഐയ്ക്കും സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ...

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ; ഡ​ൽ​ഹി​യി​ൽ ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ പ്ര​തി​ഷേ​ധ റാ​ലി​ക്ക് അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി : അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യാ മു​ന്ന​ണി രാം​ലീ​ല മൈ​താ​ന​ത്ത് ന​ട​ത്തു​ന്ന റാ​ലി​ക്ക് അ​നു​മ​തി. റാ​ലി​ക്ക് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​നു​മ​തി...

സി​പി​എം നേ​താ​ക്ക​ളു​ടെ സ്മൃ​തി കു​ടീ​ര​ങ്ങ​ളി​ൽ അ​തി​ക്ര​മം; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

ക​ണ്ണൂ​ർ : പ​യ്യാ​മ്പ​ല​ത്ത് സി​പി​എം നേ​താ​ക്ക​ളു​ടെ സ്മൃ​തി​കു​ടീ​ര​ങ്ങ​ളി​ൽ രാ​സ ദ്രാ​വ​ക​മൊ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യ കേ​സി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ. ബീ​ച്ചി​ൽ കു​പ്പി പെ​റു​ക്കു​ന്ന ക​ണ്ണൂ​ർ...

കെകെ ശൈലജയ്ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് കമല്‍ഹാസന്‍

കോഴിക്കോട് : ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെകെ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യാർഥിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. നമ്മുടെ...

ഇന്ത്യ മുന്നണിയില്‍ വിള്ളല്‍ ; മുംബൈയിലെ അഞ്ചു സീറ്റിലും മത്സരിക്കുമെന്ന് ശിവസേന

മുംബൈ : മഹാരാഷ്ട്രയിൽ ഇന്ത്യ മുന്നണിയിൽ സീറ്റു തർക്കം നിലനിൽക്കെ 22 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേന ഉദ്ധവ് വിഭാഗം. നേരത്തെ 17 സീറ്റുകളിൽ ശിവസേന സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു...

ലോക്‌സഭ തെരഞ്ഞെടുപ്പ് : ബിഹാറില്‍ ഇന്ത്യ മുന്നണിയില്‍ ധാരണ

പാട്‌ന : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണിയുടെ മഹാസഖ്യത്തില്‍ സീറ്റു ധാരണയായി. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാനത്ത് 26 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് ഒമ്പതു സീറ്റുകളിലും...