Kerala Mirror

രാഷ്ട മീമാംസ

തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നീ മുദ്രാവാക്യങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക

ന്യഡല്‍ഹി : തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നീ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. പത്തുവര്‍ഷം രാജ്യത്തുണ്ടായ നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പ്രകടനപത്രികയില്‍...

തരൂര്‍, രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി, അടൂര്‍ പ്രകാശ് , 10 കോടിക്ക് മുകളില്‍ ആസ്തിയുള്ള സ്ഥാനാര്‍ത്ഥികൾ ഇവരാണ് ; സ്ഥാനാര്‍ത്ഥികളുടെ ആസ്തി അറിയാം

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ആസ്തികളില്‍ മുമ്പന്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു...

ഒറ്റ ക്ലിക്കിൽ ബിജെപി അഴിമതി വിവരങ്ങൾ, ജനശ്രദ്ധ ആകർഷിച്ച് കറപ്റ്റ് മോദി.കോം

ന്യൂഡൽഹി : രാജ്യമൊട്ടുക്ക്‌ ബിജെപി നേതാക്കൾ നടത്തിയ അഴിമതിയെക്കുറിച്ച്‌ സമഗ്രമായ വിവരങ്ങളുമായി വെബ്‌സൈറ്റ്‌. www.corruptmodi.com എന്ന സൈറ്റിലാണ്‌ ഇംഗ്ലീഷ്‌ അക്ഷരമാല ക്രമത്തിൽ ഓരോ അഴിമതിയെയും വിശദമായി...

അഞ്ച് ന്യായ് ഗ്യാരണ്ടികൾ, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. അഞ്ച് ന്യായ് ഗ്യാരണ്ടികൾ ഉൾപ്പെടുന്നതാണ് പ്രകടന പത്രിക. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന...

മഹാരാഷ്‌ട്രയിൽ എൻഡിഎയ്‌ക്ക്‌ വൻ തിരിച്ചടിയെന്ന് ‘ഇന്ത്യ ടുഡേ’ സർവേ

ന്യൂഡൽഹി : നാൽപ്പത്തെട്ട്‌ ലോക്‌സഭാ സീറ്റുള്ള മഹാരാഷ്‌ട്രയിൽ ബിജെപി നയിക്കുന്ന എൻഡിഎയ്‌ക്ക്‌ വൻ തിരിച്ചടിയുണ്ടാകുമെന്ന്‌ ‘ഇന്ത്യ ടുഡേ’ സർവേ ഫലം. 2019ൽ അവിഭക്ത ശിവസേനയ്‌ക്കൊപ്പം നിന്ന്‌ 41 സീറ്റ്‌...

നാമനിർദേശ പത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധി എത്തി; പ്രിയങ്കാ ഗാന്ധിക്കൊപ്പം കൽപ്പറ്റയിൽ റോഡ് ഷോ

കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി എത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്കയും രാഹുലിനൊപ്പമുണ്ട്. രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായി...

“ഒരു യുഗം അവസാനിക്കുന്നു” , മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാജ്യസഭാ കാലാവധി പൂർത്തിയായി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചു. മൻമോഹൻ സിംഗിന്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. അദ്ദേഹത്തിന് പകരം രാജസ്ഥാനിൽ നിന്ന് സോണിയാ ഗാന്ധി...

വീണ്ടും  നീട്ടി, അരവിന്ദ് കെജ്രിവാള്‍ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ  ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.  ഈ മാസം 15 വരെയാണ് കെജ്രിവാളിനെ  ഡൽഹി റോസ് അവന്യൂ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കെജ്രിവാളിൻ്റെ ഇഡി കസ്റ്റഡി ഇന്ന്...

കടമെടുപ്പ് പരിധി ഉയർത്തൽ : കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇന്ന്

ന്യൂ​ഡ​ൽ​ഹി: പ​തി​നാ​യി​രം കോ​ടിയി​ല​ധി​കം രൂ​പ ക​ട​മെ​ടു​ക്കാ​ൻ അ​നു​മ​തി തേ​ടി കേ​ര​ളം ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി തിങ്കളാഴ്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ...