Kerala Mirror

രാഷ്ട മീമാംസ

രാജ്യാന്തര വിദഗ്ധരുടെ പരിശോധന വേണ്ട, മുല്ലപ്പെരിയാറിൽ കേരളത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ള​ണ​മെ​ന്ന് ത​മി​ഴ്നാ​ട് സു​പ്രീം കോ​ട​തി​യി​ൽ.രാ​ജ്യാ​ന്ത​ര വി​ദ​ഗ്ധ​ർ...

കിഫ്‌ബി മ​സാ​ല ബോ​ണ്ട് കേ​സ് : തോ​മ​സ് ഐ​സ​ക്കി​ന് വീ​ണ്ടും ഇഡി നോ​ട്ടീ​സ്

കൊ​ച്ചി: കിഫ്‌ബി മ​സാ​ല ബോ​ണ്ട് കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് വീ​ണ്ടും നോ​ട്ടീ​സ് ഇ​ഡി നോ​ട്ടീ​സ്. തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ്...

ഗണേഷ് കുമാറിനും കെ.എസ് .ആർ.ടി.സിക്കും എന്താണ് ഇ- ബസിനോട് ഇത്ര കലി ?    

ഗണേഷ് കുമാറിനും കെ.എസ് .ആർ.ടി.സിക്കും ഇലക്ട്രിക് ബസിനോട് എന്താണ് ഇത്ര കലി ? പുതിയ ഗതാഗത മന്ത്രി എത്തിയ ശേഷം തിരുവനന്തപുരം നഗരത്തിൽ നിലവിൽ ഏറ്റവുമധികം യാത്രക്കാരെ ആകർഷിക്കുന്ന പത്തുരൂപാ ബസിനോട് അടക്കം...

സാമ്പത്തിക തട്ടിപ്പ്: ടി.സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യക്കെതിരെ കേസ്

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പിൽ ടി സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ കേസ്. നിധി ലിമിറ്റഡ്ന് കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പിൽ നടക്കാവ്...

മഹാരാജാസ് കോളേജ് സംഘർഷം; കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: മഹാരാജാസ് കോളേജ് സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂർ സ്വദേശിയായ ഇജിലാൽ. എസ്.എഫ്.ഐയുടെ പരാതിയിലാണ് ഇജിലാലിനെ അറസ്റ്റ് ചെയ്തത്.  അതേസമയം...

ജയിലിനുമുന്നിലെ ആഹ്ലാദപ്രകടനം : രാഹുൽ മാങ്കൂട്ടത്തിലും എംഎൽഎമാർക്കെതിരെയും വീണ്ടും കേസ് 

തിരുവനന്തപുരം: പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനത്തിൽ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്. ഷാഫി പറമ്പിൽ, അൻവർ സാദത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 ലധികം...

ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​ക്കെ​തി​രെ അ​സ​മി​ൽ കേ​സ്

ഗു​വാ​ഹ​ത്തി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കെ​തി​രെ അസ​മി​ൽ കേ​സ്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച റൂ​ട്ട് മാ​റി​യ​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്കും...

കേന്ദ്രഅവഗണനക്കെതിരെയുള്ള സംസ്ഥാനത്തിന്റെ പ്രതിഷേധത്തിനൊപ്പം യുഡിഎഫില്ല

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് സ​മ​രം ചെ​യ്യി​ല്ലെ​ന്നും തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ്...

നയപ്രഖ്യാപന പ്രസം​ഗത്തിന് ​ഗവർണറെ രാജ്‌ഭവനിൽ എത്തി ക്ഷണിച്ച് സ്പീക്കർ

തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കർ എഎൻ ഷംസീർ  രാജ്ഭവനിൽ നേരിട്ടെത്തി ക്ഷണിച്ചു. 25 നാണ് നയപ്രഖ്യാപനം. പുതുവർഷത്തിലെ നിയമസഭ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന...