Kerala Mirror

രാഷ്ട മീമാംസ

കൈ​വെ​ട്ട് കേ​സ്: സ​വാ​ദ് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ

കൊ­​ച്ചി: പ്രമാദമായ കൈവെട്ട് കേസിലെ  ഒ​ന്നാം പ്ര­​തി സ­​വാ­​ദി­​നെ എ​ന്‍​ഐ­​എ ക­​സ്റ്റ­​ഡി­​യി​ല്‍ വി­​ട്ടു. ഈ ​മാ­​സം 27 വ­​രെ­​യാ­​ണ് ക­​സ്റ്റ­​ഡി­​യി​ല്‍ വി­​ട്ട​ത്. കൊ­​ച്ചി എ​ന്‍​ഐ​എ...

കേന്ദ്രത്തിനെതിരായ ഡൽഹി സമരത്തിനില്ല , രേഖാമൂലം നിലപാട് അറിയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ ഡൽഹി സമരത്തിനില്ലെന്ന് പ്രതിപക്ഷം സർക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളിൽ ചിലതിനോട് യോജിപ്പുണ്ട്. നിരവധി കാരണങ്ങളിൽ...

ഹർജിക്കാരന് പിഴ ചുമത്തി, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ എം​പി പ​ദ​വി ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ടതി തള്ളി

​ന്യൂഡൽഹി : രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ എം​പി സ്ഥാ​നം പു​നഃ​സ്ഥാ​പി​ച്ച​ത് ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹ​ര്‍​ജി​ക്കാ​ര​നു കോ​ട​തി ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും...

എന്തുകൊണ്ട് വീണക്കെതിരെ കേന്ദ്ര അന്വേഷണമില്ല ? എല്ലാം വി മുരളീധരൻ സെറ്റിൽ ചെയ്യുമെന്ന് വിഡി സതീശൻ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരിനും ഇടയിലെ ഇടനിലക്കാരന്‍ കേന്ദ്രമന്ത്രി വി മുരളീധരനനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്ന് തെളിഞ്ഞിട്ടും...

‘ഭാര്യക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതം, പരാതിയിൽ പറയുന്ന സമയത്ത് എസ്.ഐ.എസ് ബാങ്കിൽ പ്രവർത്തിച്ചിട്ടില്ല’; ടി.സിദ്ദീഖ്

കോഴിക്കോട്: തന്റെ ഭാര്യയെ ഉൾപ്പെടുത്തിയെടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.സിദ്ദീഖ് എം.എൽ.എ. പരാതിയിൽ പറയുന്ന സമയത്ത് ഭാര്യ ഷറഫുന്നീസ ആ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും സിദ്ദീഖ്...

ലൈഫ് മിഷൻ കോഴ : എം ശിവശങ്കറിന്റെ ഇടക്കാലജാമ്യം സുപ്രീംകോടതി സ്ഥിരപ്പെടുത്തി

ന്യൂ​ഡ​ൽ​ഹി: ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യം സ്ഥി​ര​പ്പെ​ടു​ത്തി. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ...

വി.​എ­​സ്.​സു­​നി​ല്‍­​കു­​മാ­​റി­​നായി വിദ്യാർത്ഥികളുടെ  പോ­​സ്­​റ്റ​ര്‍ പ്ര­​ച­​ര­​ണം; പ്ര­​താ­​പ­​നാ­​യി തൃ­​ശൂ­​രി​ല്‍ വീ​ണ്ടും ചു­​വ­­​രെ­​ഴു­​ത്ത്

തൃ­​ശൂ​ര്‍: തൃ­​ശൂ­​രി​ല്‍ വി.​എ­​സ്.​സു­​നി​ല്‍­​കു­​മാ­​റി­​നാ­​യി പോ­​സ്­​റ്റ​ര്‍ പ്ര­​ച­​ര​ണം. സു­​നി­​ലേ​ട്ട­​ന് ഒ­​രു വോ­​ട്ട് എ­​ന്ന് എ­​ഴു​തി​യ പോ­​സ്­​റ്റ­​റു­​ക­​ളാ­​ണ്...

പത്തുരൂപ ഇ-ബസ് നയം : ഗതാഗത മന്ത്രിക്കെതിരെ സിപിഎം എം.എൽ.എ

തിരുവനന്തപുരം : പത്തുരൂപ നിരക്കിൽ നഗര സർവീസ് നടത്തുന്ന ഇലക്ട്രോണിക് ബസുകൾക്കെതിരായ ഗതാഗത മന്ത്രിയുടെ നയത്തിനെതിരെ തലസ്ഥാനത്തെ സിപിഎം  എം.എൽ.എ . തിരുവനന്തപുരത്തെ സോളാർ നഗരമാക്കാനും മലിനീകരണം...

സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാൻ ധനകാര്യ കമ്മീഷനുമായി മോദി പിൻവാതിൽ ചർച്ച നടത്തി, വെളിപ്പെടുത്തൽ പുറത്ത്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യമായി ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിപ്പോർട്ടേഴ്‌സ് കലക്ടീവ് ആണ്...