Kerala Mirror

രാഷ്ട മീമാംസ

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; തെരഞ്ഞെടുപ്പ് അവലോകനവും ഇപിയുടെ കൂടിക്കാഴ്ചയും പ്രധാന അജണ്ട

തിരുവനന്തപുരം: സി.പി.എമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച ചർച്ച ചെയ്തേക്കും...

ഭൂപതിവ് നിയമ ഭേദഗതി അടക്കം നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഒപ്പിട്ട് ഗവർണർ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഒപ്പിട്ട് ഗവർണർ. ഭൂപതിവ് നിയമ ഭേദഗതി ബിൽ,നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ ,ക്ഷീരസഹകരണ ബിൽ അടക്കം പരിഗണനയിൽ ഉണ്ടായിരുന്ന ബില്ലുകളിലാണ് ഗവർണർ...

വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ വ്യക്തത വേണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീംകോടതി. വിവിപാറ്റിന്റെ സാങ്കേതിക വിഷയങ്ങള്‍ വിശദീകരിക്കണം. വിവിപാറ്റിന്റെ പ്രവര്‍ത്തനം...

പട്ടികവിഭാഗ സംവരണം വെട്ടിക്കുറച്ച് കോൺഗ്രസ് മുസ്ലിംകള്‍ക്കു നല്‍കി, ആരോപണം ആവർത്തിച്ച് മോദി 

ജയ്പുര്‍: മതാടിസ്ഥാനത്തില്‍ സംവരണം കൊണ്ടുവന്ന് മുസ്ലിംകള്‍ക്കു നേട്ടമുണ്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ സ്വത്ത് പിടിച്ചുപറിച്ച് ‘കുറച്ചു പേര്‍ക്കു’...

മോദിയുടെ വിദ്വേഷ പ്രസംഗം : 20,000ത്തോളം പരാതി ലഭിച്ചിട്ടും നടപടിയില്ല, ബൃന്ദാ കാരാട്ട് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ എത്തിച്ചു നൽകിയിട്ടും നടപടിയെടുക്കാൻ...

കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് മുന്നേറ്റമെന്ന് ലോക്പോൾ സർവേ

ബം​ഗ​ളൂ​രു: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ലും തെലങ്കാനയിലും  കോ​ൺ​ഗ്ര​സി​ന് വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്നു സ​ർ​വേ പ്ര​വ​ച​നം. 15 മു​ത​ൽ 17 സീ​റ്റ് വ​രെ കോ​ൺ​ഗ്ര​സി​ന്...

മോദിക്കും കേന്ദ്ര സർക്കാരിനുമെതിരായ പോസ്റ്റുകൾ എക്‌സ് നീക്കുന്നുവെന്ന് കോൺഗ്രസ്

ന്യൂഡൽഹി: മോദിക്കും കേന്ദ്രസർക്കാരിനുമെതിരായ പോസ്റ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്‌സിൽ നിന്ന് നീക്കുന്നുവെന്ന് കോൺഗ്രസ്. ഇലക്ട്രൽ ബോണ്ട് , ഇ.വി.എം എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് നീക്കം...

പുതുവര്‍ഷം പുതിയ തുടക്കം ; ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരും : മോദി

തൃശൂര്‍ : ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ പത്തുവര്‍ഷം കണ്ടത് വികസനത്തിന്റെ ട്രെയിലര്‍ മാത്രമാണ്. ഇനിയാണ് സിനിമ. അടുത്ത അഞ്ചുവര്‍ഷത്തേക്ക്...

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻറെ പരിശോധന

നീലഗിരി : വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധന നടത്തി. തമിഴ്‌നാട്ടിലെ...