Kerala Mirror

രാഷ്ട മീമാംസ

പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയതായി പരാതി

തിരുവനന്തപുരം : പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയതായി പരാതി. കോഴിക്കോട് സ്വദേശിയായ, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളില്‍ നിന്നാണ് പണം കൈപ്പറ്റിയത്. ഏരിയാ സെന്റര്‍...

ഒന്നര ദശാബ്ദത്തിന് ശേഷം വീണ്ടും വിഭാഗീയതയുടെ കനലുകള്‍, ജാഗ്രതയോടെ സിപിഎം നേതൃത്വം

ഒന്നരദശാബ്ദക്കാലത്തെ നിശബ്ദതക്ക് ശേഷം കേരളത്തിലെ സിപിഎമ്മില്‍ വീണ്ടും വിഭാഗീയതയുടെ കനലുകള്‍ എരിഞ്ഞുതുടങ്ങിയെന്ന സന്ദേശം വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി  സംസ്ഥാന നേതൃത്വം കാണുന്നത്.  ലോക്‌സഭാ...

ബ്രിട്ടനിൽ പുതുചരിത്രം ; ആദ്യ വനിതാ ധനമന്ത്രിയായി റേച്ചൽ റീവ്സ്, സ്റ്റാർമർ സര്‍ക്കാര്‍ അധികാരമേറ്റു

ലണ്ടൻ : 14 വർഷങ്ങൾക്ക് ശേഷം ബ്രിട്ടനിൽ അധികാരം പിടിച്ചെടുത്ത ലേബർ പാർട്ടി തിരിച്ചു വരവിൽ ബ്രിട്ടീഷ് പാർലമെന്റിൽ പുതിയ ചരിത്രം കൂടി രേഖപ്പെടുത്തി. ഇതാദ്യമായി ബ്രിട്ടനിൽ ധനമന്ത്രിയായി ഒരു വനിത...

ത​മി​ഴ്‌​നാ​ട് ബി​എ​സ്പി അ​ധ്യ​ക്ഷ​ന്‍റെ കൊ​ല​പാ​ത​കം ; എ​ട്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍

ചെ​ന്നൈ : ത​മി​ഴ്‌​നാ​ട് ബി​എ​സ്പി അ​ധ്യ​ക്ഷ​ന്‍ ആം​സ്‌​ട്രോം​ഗ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ എ​ട്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. മു​മ്പ് കൊ​ല്ല​പ്പെ​ട്ട ഗു​ണ്ടാ നേ​താ​വ് ആ​ര്‍​ക്കോ​ട്ട് സു​രേ​ഷി​ന്‍റെ...

മുഹമ്മദ് റിയാസിനെതിരെയുള്ള നീക്കത്തില്‍ കടുത്ത നടപടിയുമായി പിണറായി

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സിപിഎമ്മിനുള്ളില്‍ നിന്നുയരുന്ന വിമര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അസ്വസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍.  മുഹമ്മദ് റിയാസിനെതിരെ കടകംപിള്ളി...

എസ്എഫ്ഐ സിപിഎമ്മിന് ബാധ്യതയാകുമോ?

1964ലെ രൂപീകരണ കാലം  മുതല്‍ സിപിഎമ്മിന്റെ  നെടുംതൂണുകളാണ്  അതിന്റെ വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍.  ആദ്യം കേരളാ സ്റ്റുഡന്‍സ് ഫെഡറേഷനും,  കേരളയുവജന ഫെഡറേഷനും ആയിരുന്നു...

കോണ്‍ഗ്രസിനെ നയിക്കുന്ന കൂടോത്രം

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും, മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെയും മറ്റു ചില കോണ്‍ഗ്രസ് നേതാക്കളുടെയും വീടുകളില്‍ നിന്നും കൂടോത്ര സാമഗ്രികള്‍  കണ്ടെടുത്തു എന്ന  തരത്തിലുള്ള...

മു​ഖ്യ​മ​ന്ത്രി ആ​യാ​ലും പാ​ർ​ട്ടി സെ​ക്ര​ട്ട​റി ആ​യാ​ലും തി​രു​ത്തേ​ണ്ട​ത് തി​രു​ത്തും : എംവി ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി സം​ബ​ന്ധി​ച്ച സം​സ്ഥാ​ന സ​മി​തി റി​പ്പോ​ര്‍​ട്ട് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി ത​ള്ളി​യെ​ന്ന വാ​ര്‍​ത്ത വാ​സ്ത​വ വി​രു​ദ്ധ​മെ​ന്ന് പാ​ര്‍​ട്ടി...

ചംപയ് സോറൻ രാജിവച്ചു, ജാർഖണ്ഡിൽ ​ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്

റാഞ്ചി: ജാർഖണ്ഡിൽ ​ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്. മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന് ചംപയ് സോറൻ രാജിവച്ചു. ഒക്ടോബറിൽ ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇൻഡ്യ സഖ്യ നീക്കം...