കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരെഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ എടുത്ത...
സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നാല്‍ കേന്ദ്രസമീപനത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് വലിയി തിരിച്ചടിയായിരുന്നു 2024-25 ലെ കേന്ദ്ര ബഡ്ജറ്റ്. സംസ്ഥാനത്ത് രണ്ടു കേന്ദ്രമന്ത്രിമാര്‍...
തനിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ പടച്ചുവിടാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി...
തിരുവനന്തപുരം: പാർട്ടിയുടെയും, സർക്കാരിന്റേയും പ്രവർത്തനങ്ങളിൽ മാറ്റം വരുത്താനുള്ള തെറ്റുതിരുത്തൽ രേഖയിലെ ചർച്ച സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇന്ന് ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ മുൻഗണനാക്രമത്തിൽ...
പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം അതിരുകടന്നതോടെ കടുത്ത അംസൃപ്തിയുമായി മുഖ്യമന്ത്രി പിണറായിവിജയന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്ത പാര്‍ട്ടിക്കമ്മിറ്റികളിലൊക്കെ തനിക്ക് നേരെ കടുത്ത...
ലഖ്നൗ: ഉത്തർപ്രദേശ് ബി.ജെ.പിയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശദീകരിക്കുന്ന റിപ്പോർട്ടിൽ യോഗി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണുളളത്. കാരണങ്ങൾ വിശദീകരിക്കുന്ന...
ലഖ്‌നോ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബുൾഡോസർ നയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് തുറന്നടിച്ച് യു.പി മന്ത്രി സഞ്ജയ് നിഷാദ്. പാവങ്ങളെ പിഴുതെറിയാൻ ശ്രമിച്ചാൽ അവർ നമ്മയെും...
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. 2023 ജൂലൈ 18 നാണ് സമാനതകളില്ലാത്ത പ്രിയ നേതാവ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ട്...
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ജലദോഷവും ചുമയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളാണുള്ളതെന്നും പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന ഡോ. കെവിൻ...