Kerala Mirror

രാഷ്ട മീമാംസ

ബിഎസ്പി അധ്യക്ഷനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ചെന്നൈ : തമിഴ്‌നാട്ടില്‍ ബിഎസ്പി അധ്യക്ഷന്‍ ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട് പൊലീസ് വെടിവെച്ച് കൊന്നു. കൊലക്കേസില്‍ അറസ്റ്റ് ചെയ്ത ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് പൊലീസ്...

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ​ട്രംപിന് ​വെടിയേറ്റു

ന്യൂയോർക്ക് : അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾട് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് ​വെടിയേറ്റത്. പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പ്രദേശിക സമയം ശനിയാഴ്ച...

സുരേഷ്‌ഗോപിക്കൊപ്പം ബിഷപ്പുമാര്‍ പ്രധാനമന്ത്രിയെക്കാണുമ്പോള്‍

ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയായ കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ ഡോ. മാര്‍ ആന്‍ഡ്രൂസ്് താഴത്തിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ...

‘ഭരണഘടനാ ഹത്യ ദിവസ്’; പ്രതിഷേധവുമായി കോൺ​ഗ്രസ്

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനിമുതൽ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ 10 വർഷക്കാലമായി...

ഭരണഘടനയെ രാഷ്ട്രീയ പോരാട്ടത്തിനുള്ള ആയുധമാക്കുമ്പോള്‍

രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 സംവിധാന്‍  ഹത്യാ ദിവസ് ( ഭരണഘടനാ ഹത്യാദിനം)  ആയി ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച വിജ്ഞാപനവും...

എഎം ഷംസീര്‍ മാത്രം ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചതെന്ത് കൊണ്ട് ?

വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് പദ്ധതിയുടെ ഉദ്ഘാടന സമയത്ത്  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച ഏക സിപിഎം നേതാവ് ഒരു  പക്ഷെ സ്പീക്കര്‍ എഎം ഷംസീര്‍ മാത്രമാകും...

തൃശൂര്‍ മേയറെ ബിജെപിയിലെത്തിക്കാനുളള തന്ത്രവുമായി സുരേഷ്‌ഗോപി

വരുന്ന നിയമസഭാ  തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ് തൃശൂര്‍ ജില്ലയില്‍ ക്രൈസ്തവര്‍ക്ക് മുന്‍തൂക്കമുള്ള ഒരു മണ്ഡലത്തില്‍  നിന്നും മല്‍സരിക്കുമെന്ന് കരുതുന്നവരാണേറെയും. സിപിഎം...

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് പി​ന്നോ​ട്ടി​ല്ല ; ട്രം​പി​നെ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്തും : ജോ ​ബൈ​ഡ​ൻ

ന്യൂ​യോ​ർ​ക്ക് : പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും സ്ഥാ​നാ​ര്‍​ത്ഥി​ത്വ​ത്തി​ല്‍ നി​ന്ന് പി​ൻ​മാ​റി​ല്ലെ​ന്നും ജോ ​ബൈ​ഡ​ൻ. പ്ര​സി​ഡ​ന്‍റ്...

കെജരിവാളിന് ഇന്ന് നിര്‍ണായകം ; ഇഡി അറസ്റ്റിനെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിര്‍ണായകം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് കെജരിവാള്‍ സമര്‍പ്പിച്ച ഹരജിയില്‍...