Kerala Mirror

July 7, 2024

കൊ​ച്ചി​യി​ല്‍ റെ​യി​ല്‍ പാ​ള​ത്തി​ല്‍ മ​രം വീ​ണു ; ട്രെ​യി​നു​ക​ള്‍ വൈ​കു​ന്നു

കൊ​ച്ചി : എ​റ​ണാ​കു​ളം പ​ച്ചാ​ള​ത്ത് റെ​യി​ല്‍​വെ ട്രാ​ക്കി​ല്‍ മ​രം വീ​ണു. ലൂ​ര്‍​ദ്ദ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് മ​രം ട്രാ​ക്കി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ​ത്. രാ​വി​ലെ 9: 45ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​തോ​ടെ ട്രെ​യി​ന്‍ ഗ​താ​ഗ​തം താ​ത്ക്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. മ​രം മു​റി​ച്ച് മാ​റ്റാ​നു​ള്ള […]
July 7, 2024

പാ​പു​വ ന്യൂ ​ഗി​നി​യ മ​ന്ത്രി ഓ​സ്ട്രേ​ലി​യ​യി​ൽ അ​റ​സ്റ്റി​ൽ

സി​ഡ്നി : യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കു​റ്റ​ത്തി​ന് പാ​പു​വ ന്യൂ ​ഗി​നി​യ മ​ന്ത്രി ഓ​സ്ട്രേ​ലി​യ​യി​ൽ അ​റ​സ്റ്റി​ൽ. സി​ഡ്‌​നി​യി​ലെ ബോ​ണ്ടി ബീ​ച്ചി​ന് സ​മീ​പം ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് പെ​ട്രോ​ളി​യം മ​ന്ത്രി ജി​മ്മി മ​ല​ദീ​ന​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സ് […]
July 7, 2024

അ​മേ​രി​ക്ക​യി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​വ​യ്പ്പ് ; നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി : അ​മേ​രി​ക്ക​യി​ൽ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കെ​ന്‍റ​ക്കി​യി​ലെ ഒ​രു വീ​ട്ടി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. നാ​ലു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ കൊ​ല്ല​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. […]
July 7, 2024

ബിനോയ് വിശ്വം ഇരിക്കുന്ന പദവി മനസ്സിലാക്കണം, ഏറ്റുമുട്ടലിനില്ല : ഡിവൈഎഫ്ഐ

തിരുവനന്തപുരം : എസ്എഫ്‌ഐക്കെതിരായ വിമര്‍ശനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്‌ഐ. ബിനോയ് വിശ്വം പറഞ്ഞത് വസ്തുതകളല്ലെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി പറഞ്ഞു. ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സിപിഐ […]
July 7, 2024

കുടിശ്ശിക പിരിച്ചെടുക്കാനായി മുഖം നോക്കാതെ നടപടി : കേരള ജലഅതോറിറ്റി

തിരുവനന്തപുരം : കുടിശ്ശിക പിരിച്ചെടുക്കാനായി മുഖം നോക്കാതെ നടപടിക്കൊരുങ്ങി കേരള ജലഅതോറിറ്റി.രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകളുടെ അടക്കം കുടിശ്ശിക തീര്‍ക്കാന്‍ നോട്ടീസ് അയച്ചു തുടങ്ങി.മെയ് വരെയുള്ള കണക്ക് പ്രകാരം 1500 കോടിയോളം രൂപ പിരിച്ചെടുക്കാനുണ്ട്. എഐടിയുസി തിരുവനന്തപുരം […]
July 7, 2024

കോവിഡ് ക്ലെയിം നിരസിച്ചു ; ഇൻഷുറൻസ് കമ്പനി 2.85 ലക്ഷം നൽകണമെന്ന് ഉത്തരവ്

കൊച്ചി : കോവിഡ് ബാധിച്ച്‌ 72 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നിട്ടും ഇൻഷുറൻസ് തുക നിരസിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനി പരാതിക്കാരന്‌ രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം. […]
July 7, 2024

പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയതായി പരാതി

തിരുവനന്തപുരം : പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയതായി പരാതി. കോഴിക്കോട് സ്വദേശിയായ, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളില്‍ നിന്നാണ് പണം കൈപ്പറ്റിയത്. ഏരിയാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ യുവനേതാവിനെതിരെയാണ് […]
July 7, 2024

കുല്‍ഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം ; സൈനികക്യാമ്പിന് നേര്‍ക്ക് വെടിവെപ്പ്, ഏറ്റുമുട്ടല്‍

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം. സൈനികക്യാമ്പിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. വെടിയുതിര്‍ത്ത ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്. […]
July 7, 2024

സൂറത്തിലെ അഞ്ച് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. […]