ന്യൂഡൽഹി: അയോധ്യയിൽ മത്സരിക്കണോയെന്ന് മോദി രണ്ടുതവണ സർവേ നടത്തിയെന്നും സർവേ നടത്തിയവർ വേണ്ടെന്ന് പറഞ്ഞതോടെയാണ് അദ്ദേഹം വാരാണസിയിൽ മത്സരിച്ചതെന്നും അവിടെനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതെന്നും പ്രതിപക്ഷ...
അഖിലേന്ത്യാ തലത്തില് ജാതി സംവരണവിഷയം വീണ്ടുമുയര്ത്താനുള്ള കോണ്ഗ്രസിന്റെ നീക്കം കേരളം പോലുള്ള സംസ്ഥാനങ്ങളില് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്. കേരളത്തില് കോണ്ഗ്രസിന്റെ വോട്ടുബാങ്കുകളായ...
ന്യൂഡൽഹി: സി.ബി.ഐ അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സി.ബി.ഐ കസ്റ്റഡിയിൽ വിട്ട വിചാരണ കോടതി ഉത്തരവിനെയും കേജ്രിവാൾ ഹരജിയിൽ ചോദ്യം ചെയ്യുന്നു. മദ്യനയ...
ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റുകിട്ടിയിട്ടും കേരളാ കോണ്ഗ്രസ് മാണി വിഭാഗത്തില് കടുത്ത അസംതൃപ്തിയാണ് പുകയുന്നത്. കോട്ടയത്തെ ലോക്സഭാ സ്ഥാനാര്ത്ഥിയായി മല്സരിച്ചു തോറ്റ തോമസ് ചാഴിക്കാടന്...
കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില് ശക്തമായ നടപടികള് ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി തൃശൂരില് തെരെഞ്ഞടുപ്പിനെ നേരിട്ടത്. താന് ജയിച്ചാല് ബാങ്ക് തട്ടിപ്പ് കേസില് ശക്തമായ...
ഡല്ഹിയില് ജുണ് 28നാരംഭിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയോഗം കേരളത്തിലെ പാര്ട്ടിക്കേറ്റ പരാജയം വിപുലമായി ചര്ച്ച ചെയ്യുമെന്നൊക്കെ സൂചനകളുണ്ടായെങ്കിലും കാര്യമായി ഒരു ചര്ച്ചയും നടക്കാതെ...
ഡിവൈഎഫ്ഐ കണ്ണൂര് മുന് ജില്ലാ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ മനുതോമസിനെ പാര്ട്ടിയില് നിന്നും പുറത്താക്കിയതിനെ തുടര്ന്നുണ്ടായ പ്രശ്നങ്ങള് കണ്ണൂരിലെ പാര്ട്ടിയെ വീണ്ടും വലയ്കുകയാണ്...