Kerala Mirror

രാഷ്ട മീമാംസ

ഉപതെരഞ്ഞെടുപ്പുകളില്‍ അറിയാം യോഗി ആദിത്യനാഥിന്റെ ഭാവി

നരേന്ദ്രമോദിക്ക് ശേഷം  ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ച പേരാണ് യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേത്. എന്നാല്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് യോഗിയുടെ...

ബം​ഗ്ലാ​ദേ​ശി​ൽ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും

ധാ​ക്ക : നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മു​ഹ​മ്മ​ദ് യൂ​നു​സ് ന​യി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും. യൂ​നു​സ് ന​യി​ക്കു​ന്ന മ​ന്ത്രി​സ​ഭ​യി​ൽ 15 അം​ഗ​ങ്ങ​ൾ...

എസ്എന്‍ഡിപി ശാഖകള്‍ പിടിക്കാന്‍ സിപിഎം, അല്ലെങ്കില്‍ ബിജെപി കൊണ്ടുപോകുമെന്നും പാര്‍ട്ടി വിലയിരുത്തല്‍

എസ് എന്‍ഡിപി ശാഖായോഗങ്ങളില്‍   നടക്കുന്ന  തെരെഞ്ഞെടുപ്പുകളില്‍ വ്യാപകമായി പങ്കെടുക്കാനും ശാഖകള്‍ പിടിച്ചെടുക്കാനും അണികള്‍ക്ക് നിര്‍ദേശം നല്‍കി സിപിഎം നേതൃത്വം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം...

മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും

ധാക്ക : ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. സര്‍ക്കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തന്നെ തീരുമാനിക്കും...

ഉപാധികളോടെ ഡ്രൈഡേ പിന്‍വലിക്കുമ്പോള്‍ വിജയം സര്‍ക്കാരിന് തന്നെ, ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതിപക്ഷം വീണു

ഒന്നാം തീയതിയിലെ ഡ്രൈഡേ പിന്‍വലിക്കാന്‍ ഉപാധികളോടെ സര്‍ക്കാര്‍ തിരുമാനിക്കുമ്പോള്‍ അത്യന്തികമായ വിജയം സര്‍ക്കാരിനും സിപിഎമ്മിനും തന്നെ. ഡ്രൈഡേ പിന്‍വലിക്കാന്‍ സിപിഎമ്മിലും സര്‍ക്കാരിലെ ഉന്നതര്‍ക്കും...

സിപിഎമ്മിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് ബിജെപി, പലയിടത്തും രഹസ്യകൂടിക്കാഴ്ചകള്‍

കേരളത്തിലെ സിപിഎമ്മിന്റെ നെടുങ്കോട്ടയാണ് കണ്ണൂര്‍. ആരുപിടിച്ചാലും ഇളകാത്ത കോട്ടയെന്ന് സിപിഎം എക്കാലവും കണ്ണൂര്‍ ജില്ലയെപ്പറ്റി അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം...

ചാലിയാറിൽ തിരച്ചിൽ ഊര്‍ജിതം; സൂചിപ്പാറയിലേക്ക് തിരച്ചിലിന് പ്രത്യേക സംഘം

കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ നിലമ്പൂർ വരെ ചാലിയാറിന്റെ ഇരുകരകളിൽ ഇന്നും തിരച്ചിൽ തുടരും. പോത്തുകൽ മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. പൊലീസും ഫയർഫോഴ്സും...

ഷേഖ് ഹസീനക്കെതിരായ അട്ടിമറിക്ക് പിന്നില്‍ അമേരിക്ക, ചൈനയെ നേരിടാന്‍ ബംഗ്‌ളാദേശ്- ബര്‍മ്മ എന്നിവയെ വെട്ടിമുറിച്ച് പുതിയ രാജ്യമുണ്ടാക്കുമോ?

ഇന്ത്യയില്‍ ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ പ്രദേശത്തെ ചില സംസ്ഥാനങ്ങളെയും, ബംഗ്‌ളാദേശ്, ബര്‍മ്മ എന്നീ രാജ്യങ്ങളിലെ ചില മേഖലകളെയും ചേര്‍ത്ത് പുതിയ രാജ്യമുണ്ടാക്കാനുള്ള അമേരിക്കയുടെ തന്ത്രത്തിന്റെ...

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചിട്ട് അഞ്ച് വര്‍ഷം, പക്ഷെ കാര്യങ്ങള്‍ തുടങ്ങിയേടത്ത് തന്നെ

ജമ്മു- കാശ്മീരിന്  പ്രത്യേക പദവി നല്‍കുന്ന സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വിവാദമായതും, നിര്‍ണ്ണായകവുമായ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട്  ആഗസ്റ്റ് 6 ന് അഞ്ചുവര്‍ഷം...