Kerala Mirror

രാഷ്ട മീമാംസ

പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ : പി വി അന്‍വര്‍

തിരുവനന്തപുരം : താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നല്‍കിയെന്ന് പി വി അന്‍വര്‍. അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിന് മറുപടി നല്‍കി. മുഖ്യമന്ത്രിക്ക്...

പി.​വി.​അ​ന്‍​വ​ര്‍ എം.​വി.​ഗോ​വി​ന്ദ​ന്‍റെ വ​സ​തി​യി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

തി​രു​വ​ന​ന്ത​പു​രം : എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി...

പി.വി അൻവർ എം വി ഗോവിന്ദൻ കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം : പി.വി അൻവർ എംഎൽഎ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കാണും. എഡിജിപി എം ആർ അജിത് കുമാർ ഉൾപ്പെടെയുള്ളവർക്ക് എതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് എംഎൽഎ പാർട്ടി...

വീടിന് മുമ്പില്‍ ഷീറ്റിടല്‍ പ്രത്യേക നിര്‍മിതിയായി കണക്കാക്കില്ല : മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : വെയിലും മഴയും കൊള്ളാതിരിക്കാന്‍ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മുമ്പില്‍ താല്‍ക്കാലിക ഷീറ്റിടുന്നത് പ്രത്യേക നിര്‍മിതിയായി കണക്കാക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി ഇന്ന് ജമ്മുവില്‍

ശ്രീനഗര്‍ : കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ. രണ്ട് പൊതുറാലികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. സെപ്റ്റംബർ 18നാണ് കാശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ്...

പി വി അന്‍വര്‍ മെരുങ്ങിയതിന് പിന്നില്‍ റിവേഴ്‌സ് ബ്‌ളാക്ക് മെയിലിംഗോ?

പിവി അന്‍വര്‍ മെരുങ്ങിയതെങ്ങിനെ? സിപിഎമ്മില്‍ നിന്നുകിട്ടുന്ന സൂചനകളനുസരിച്ച് മുഖ്യമന്ത്രി നടത്തിയ ‘റിവേഴ്‌സ് ബ്‌ളാക്ക് മെയിലിംഗിലാണ’് പിവി അന്‍വര്‍ മെരുങ്ങിയതെന്ന് വ്യക്തമാവുകയാണ്. പി...

‘കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി; എന്റെ ഉത്തരവാദിത്തം തീര്‍ന്നു’ : പി വി അന്‍വര്‍

തിരുവനന്തപുരം : താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും, കൃത്യമായി എഴുതിക്കൊടുക്കേണ്ട കാര്യങ്ങള്‍ എഴുതിക്കൊടുത്തുവെന്നും പി വി അന്‍വര്‍. മുഖ്യമന്ത്രി എല്ലാ...

പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ല : എല്‍ഡിഎഫ് കണ്‍വീനര്‍

കോഴിക്കോട് : പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം തന്നെയാണ് കേരളത്തിന്റെ ഈ അത്ഭുതകരമായ...

പിണറായിയുടെ പിന്‍ഗാമിയാകാനുളള നീക്കം ഊര്‍ജ്ജിതമാക്കി എംവി ഗോവിന്ദന്‍

സിപിഎമ്മില്‍ പിണറായിയുടെ പിന്‍ഗാമിയാകാനുള്ള  ശക്തമായ നീക്കത്തിലാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കണ്ണൂരില്‍ പിണറായി കഴിഞ്ഞാല്‍ രണ്ടാമനായ ഇപി ജയരാജന്‍ പൂര്‍ണ്ണമായും പാര്‍ട്ടിയില്‍...